"നോഡ്സ് ഓഫ് റാൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'== നോഡ്സ് ഓഫ് റാൻവീർ == === സ്ഥാനം === നാഡീവ്യവസ്ഥയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
നാഡീവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നാഡീകോശങ്ങൾ. നാഡീകോശങ്ങളുടെ നീണ്ട തന്തുക്കളാണ് ആക്സോണുകൾ. ആക്സോണുകളെ പൊതിഞ്ഞുകാണപ്പെടുന്ന കൊഴുപ്പുനിർമ്മിതമായ ഉറയാണ് മയലിൻ ഉറ. ഈ മയലിൻ ഉറയ്ക്കുപുറമേ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ഷ്വാൻ കോശങ്ങൾ. ഷ്വാൻ കോശങ്ങൾ കൊണ്ട് പൊതിഞ്ഞിട്ടുള്ള ഭാഗങ്ങൾക്കിടയിലായി ആക്സോണുകളുടെ ഭാഗങ്ങൾ കാണാം. ഒരു ഷ്വാൻകോശത്തിന്റെ ഇരുവശത്തുമായി ഇത്തരത്തിൽ ഉള്ള വിടവുകളാണ് '''നോഡ്സ് ഓഫ് റാൻവീറുകൾ'''.
== നോഡ്സ് ഓഫ് റാൻവീർ ==
=== സ്ഥാനം ===
നാഡീവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നാഡീകോശങ്ങൾ. നാഡീകോശങ്ങളുടെ നീണ്ട തന്തുക്കളാണ് ആക്സോണുകൾ. ആക്സോണുകളെ പൊതിഞ്ഞുകാണപ്പെടുന്ന കൊഴുപ്പുനിർമ്മിതമായ ഉറയാണ് മയലിൻ ഉറ. ഈ മയലിൻ ഉറയ്ക്കുപുറമേ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ഷ്വാൻ കോശങ്ങൾ. ഷ്വാൻ കോശങ്ങൾ കൊണ്ട് പൊതിഞ്ഞിട്ടുള്ള ഭാഗങ്ങൾക്കിടയിലായി ആക്സോണുകളുടെ ഭാഗങ്ങൾ കാണാം. ഒരു ഷ്വാൻകോശത്തിന്റെ ഇരുവശത്തുമായി ഇത്തരത്തിൽ ഉള്ള വിടവുകളാണ് നോഡ്സ് ഓഫ് റാൻവീറുകൾ.
=== കണ്ടെത്തൽ ===
ലൂയിസ് ആന്റോയിൻ റാൻവീർ എന്ന ഫ്രഞ്ചുശാസ്ത്രജ്ഞനാണ് ഇവ ആദ്യമായി കണ്ടെത്തിയത്.
"https://ml.wikipedia.org/wiki/നോഡ്സ്_ഓഫ്_റാൻവീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്