"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
|}
 
==ഓക്സി റിംഘസ്ഓക്സിറിങ്കസ് ശകലങ്ങൾ==
 
തോമ്മായുടെ സുവിശേഷത്തിന്റെ എന്ന ലഭ്യമായ ഒരേയൊരു സമ്പൂർണ്ണപ്രതിയാണ് നാഗ് ഹമ്മദിയിൽ കണ്ടുകുട്ടിയത്. എങ്കിലും ആ കണ്ടെത്തലിനെ തുടർന്ന്, "തോമ്മായുടെ സുവിശേഷത്തിലെ" യേശുവചനങ്ങളിൽ ചിലത് 1898-ൽ [[ഈജിപ്ത്|ഈജിപ്തിലെ]] ഓക്സിറിങ്കസിൽ നിന്നു കിട്ടിയ കയ്യെഴുത്തുപ്രതികളിലും മറ്റുചില ആദ്യകാല ക്രിസ്തീയലിഖിതങ്ങളിലും ഉള്ളതായി തിരിച്ചറിഞ്ഞു. തുടർന്ന് തോമ്മായുടെ സുവിശേഷത്തിന്റെ ഗ്രീക്ക് മൂലത്തിന്റെ രചനാകാലം ക്രി..വ. 80-നടുത്ത്, ഒന്നും രണ്ടും നൂറ്റാണ്ടുകളിലെങ്ങോ ആയിരിക്കാമെന്ന് ഊഹിക്കപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായൈക്യമില്ല. നാഗ് ഹമ്മദി പുസ്തകങ്ങളുടെ തന്നെ കാലം മൂന്നോ നാലോ നൂറ്റാണ്ടുകൾ ആയിരിക്കാമെന്നു കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/973061" എന്ന താളിൽനിന്ന് ശേഖരിച്ചത്