"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
| 112 || അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം.
|-
| 114 || ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ അവർ അവർസ്ത്രീകൾ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.
|}
 
"https://ml.wikipedia.org/wiki/തോമായുടെ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്