"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
* ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.(വചനം 99)
 
*ഒരു സ്വർണ്ണനാണയം അവനെ കാണിച്ച് അവർ പറഞ്ഞു: "സീസറിന്റെ ആളുകൾ നമ്മിൽ നിന്ന് കപ്പം ആവശ്യപ്പെടുന്നു." അവൻ അവരോടു പറഞ്ഞു: "സീസറിന്റേതു സീസറിനു ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക; എന്റേത് എനിക്കും നൽകുക. (വചനം 100)
 
*ഫരിസേയർക്കു നാശം, എന്തെന്നാൽ അവർ കന്നുകാലിത്തൊഴുത്തിൽ കിടക്കുന്ന നായേപ്പോലെയാണ്; അതു സ്വയം തിന്നുകയില്ല, തിന്നാൻ കാലികളെ അനുവദിക്കുകയുമില്ല. (വചനം 102)
 
* അച്ഛനമ്മമാരെ അറിയുന്നവൻ വേശ്യാപുത്രൻ എന്നു വിളിക്കപ്പെടും. (വചനം 105)
* അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം. (വചനം 112)
* ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ അവർ അവർ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും. (വചനം 114)
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/973026" എന്ന താളിൽനിന്ന് ശേഖരിച്ചത്