"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,001 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
* എന്റെയടുക്കൽ വരുക; എന്റെ നുകം ലഘുവും എന്റെ യജമാനത്തം ശാന്തവും ആകയാൽ നിങ്ങൾ വിശ്രമം കണ്ടെത്തും. (വചനം 90)
* വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കാതിരിക്കുക; അല്ലെങ്കിൽ അവ അതിന് ചാണകക്കുന്നിൽ ഏറിയും. മുത്തുകൾ പന്നിയുടെ മുൻപിൽ വയ്ക്കാതിരിക്കുക. (വചനം 93)
 
*നിനക്കു പണമുണ്ടെങ്കിൽ പലിശക്കു കൊടുക്കാതിരിക്കുക; നിനക്കു തിരിച്ചു തരാൻ വഴിയില്ലാത്തവനാരോ, അവനു കൊടുക്കുക.(വചനം 95)
 
* ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.(വചനം 99)
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/973019" എന്ന താളിൽനിന്ന് ശേഖരിച്ചത്