"മുകുന്ദപുരം താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] അഞ്ചു താലൂക്കുകളിൽ ഒന്നാണ് '''മുകുന്ദപുരം താലൂക്ക്'''. [[ഇരിങ്ങാലകുടഇരിഞ്ഞാലകുട]] ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[കൊടുങ്ങല്ലൂർ താലൂക്ക്|കൊടുങ്ങല്ലൂർ]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ]] എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. മുകുന്ദപുരം താലൂക്കിൽ 10 ഗ്രാമ പ്ഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
 
 
"https://ml.wikipedia.org/wiki/മുകുന്ദപുരം_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്