"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
==സാംസ്കാരിക കേന്ദ്രങ്ങൾ==
ഗ്രാമത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ആധാരമായ നിരവധി ഗ്രന്ഥശാലകളും, കലാകായിക സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചു വരുന്നു.
 
==അവലംബം==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ==
Line 81 ⟶ 84:
{{കോട്ടയം ജില്ലയിലെ ഭരണസംവിധാനം}}
[[Category:കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
 
1891-ൽ കാവിക്കുന്നിൽ ആരംഭിച്ച സ്കൂളാണ് കുറിച്ചിയിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം. വില്ലേജ് യൂണിയനായിരുന്നപ്പോഴാണ് ഔട്ട് പോസ്റ്റ്-കരുനാട്ടുവാല റോഡ് നിർമ്മിച്ചത്. എം.സി.റാഡ് പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നു പോകുന്നു. 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ചിറവം മുട്ടം മഹാദേവ ക്ഷേത്രം, ഇളങ്കാവ് ദേവീ ക്ഷേത്രം തുടങ്ങി അനവധി ഹൈന്ദവ ദേവാലയങ്ങൾ ഇവിടെ കാണാം. സെന്റ് പീറ്റേഴ്സ് പോൾസ് ഓർത്തഡോക്സ് ചർച്ച് എന്ന കുറിച്ചി വലിയപളളിയാണ് ആദ്യത്തെ ക്രൈസ്തവാരാധനാലയം. ഹിന്ദുക്കളും ക്രിസ്ത്യാനികളും ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹമാണ് പഞ്ചായത്തിന്റേത്. ഈ വിഭാഗങ്ങളുടെ നിരവധി ക്ഷേത്രങ്ങളും പള്ളികളും പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഇളങ്കാവ് ദേവീ ക്ഷേത്രം, ഇടനാട്ട് ക്ഷേത്രം, ശങ്കരപുരം മഹാദേവക്ഷേത്രം, ചിറവമുട്ടം ശ്രീമഹാദേവ ക്ഷേത്രം, പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെറുപാറക്കാവ് ദേവീക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ക്ഷേത്രങ്ങൾ. സെന്റ് പോൾസ് ചർച്ച്, സെന്റ് മേരീസ് ചർച്ച് എന്നിവ പഞ്ചായത്തിലെ പ്രധാന ക്രിസ്ത്യൻ പള്ളികളാണ്. ഈ ദേവാലയങ്ങളുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തിലെ മിക്ക സാംസ്കാരിക പരിപാടികളും അരങ്ങേറുന്നത്. ശിവരാത്രി മഹോത്സവം, പത്താമുദയം ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയാണ് വർഷംതോറും നടക്കുന്ന പ്രധാന ഉത്സവപരിപാടികൾ.
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്