"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
#ഔട്ട്പോസ്റ്റ്
#മോസ്കോ
 
==പ്രശസ്തർ==
പ്രശസ്ത ഭിഷഗ്വരൻ ഡോക്ടർ അയ്യപ്പൻ, കഥകളി നടന്മാരായ കുറിച്ചി കുഞ്ഞനാശാൻ, കുറിച്ചി കൃഷ്ണപിള്ള, തിരുവിതാംകൂർ മന്ത്രിസഭയിൽ അംഗമായിരുന്ന റ്റി.റ്റി.കേശവൻ ശാസ്ത്രി എന്നിവർ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്.
 
==സാംസ്കാരിക കേന്ദ്രങ്ങൾ==
ഗ്രാമത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ആധാരമായ നിരവധി ഗ്രന്ഥശാലകളും, കലാകായിക സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചു വരുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്