"കുറിച്ചി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പകർപ്പവകാശമുള്ള ഉള്ളടക്കം ഒഴിവാക്കിയതിനാൽ മായ്ക്കൽ നിർദ്ദേശം നീക്കുന്നു
No edit summary
വരി 2:
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
|സ്ഥലപ്പേർ= കുറിച്ചി ഗ്രാമപഞ്ചായത്ത്
|അപരനാമം = '''ഗുരുശ്രീപുരം'''
|ചിത്രം =
|ചിത്രം വീതി =
വരി 11:
|അക്ഷാംശം = 9.506721
|രേഖാംശം = 76.526831
|ജില്ല = [[കോട്ടയം ജില്ല]]
|താലൂക്ക് = [[ചങ്ങനാശ്ശേരി താലൂക്ക്]]
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാപനങ്ങൾ = ചങ്ങനാശ്ശേരി താലൂക്ക് ഓഫീസ്, കുറിച്ചി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്
|ഭരണസ്ഥാനങ്ങൾ =
|ഭരണനേതൃത്വം =
Line 24 ⟶ 25:
}}
 
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി താലൂക്ക്|ചങ്ങനാശ്ശേരി താലൂക്കിൽ]] ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് '''കുറിച്ചി ഗ്രാമപഞ്ചായത്ത്.''' 16.22 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പണ്ടുകാലങ്ങളിൽ ജലഗതാഗതം സാർവ്വത്രികമായിരുന്ന ഇവിടെ പുത്തൂർ കടവ്, കല്ലുപുരയ്ക്കൽ കടവ്, കുറിച്ചി പള്ളിക്കടവ്, കല്ലുകടവ് തുടങ്ങി നിരവധി കടവുകൾ നിലനിന്നിരുന്നു. കരിനാട്ടുവാല നിന്നും ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രണ്ടു യാത്രാബോട്ടുകൾ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. എം.സി.റോഡാണ് പഞ്ചായത്തിലേക്കുള്ള പ്രധാന സംസ്ഥാന പാത.
 
==ചരിത്രം==
1962 ജനുവരി ഒന്നാം തിയതിയാണ് 16.22 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
1962 ജനുവരി ഒന്നാം തീയതിയാണ് കുറിച്ചി ഗ്രാമപഞ്ചായത്ത് രൂപം കൊണ്ടത്.
 
==അതിർത്തികൾ==
"https://ml.wikipedia.org/wiki/കുറിച്ചി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്