"കടലാസ് വലിപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Paper size}}
[[ചിത്രം:A4-A0-SIZE-001.png|thumb|200px|right|കടലാസിന്റെ വലിപ്പം ]]
കച്ചവടാടിസ്ഥാനത്തിൽ കടലാസ് നിർമ്മിക്കാനായി പല രാജ്യങ്ങളിലും പല വിധത്തിലാണ്‌ താളുകളുടെ വലിപ്പം നിശ്ചയിച്ചിട്ടുള്ളത്. എങ്കിലും ആഗോളതലത്തിൽ രണ്ടു വിധത്തിലുള്ള നിലവാരങ്ങളാണ്‌ പ്രധാനമായും പ്രചാരത്തിലുള്ളത്‌ - 1) അന്താരാഷ്ട്ര നിലവാരത്തിലുള്ളതും (A4,A3,A2,A1&A0), 2) [[അമേരിക്ക|അമേരിക്കൻ]] നിലവാരത്തിലുള്ളതും (ലെറ്റർ, ലീഗൽ,ലെഡ്ജർ/ടാബ്ളോയിഡ്). അതുപോലെ കടലാസിന്റെ പ്രധാന ഗുണാങ്കമായി രേഖപ്പെടുത്തുന്നത് ഒരോ തരത്തിന്റേയും ഒരു ചതുരശ്ര മീറ്ററിനു ഉള്ള തൂക്കമാണു. (GSM- ഗ്രാം പെർ സ്ക്വയർമീട്ടർ)
== അന്താരാഷ്ട്ര നിലവാരം ==
[[ചിത്രം:A4-A0-SIZE-002.png|thumb|200px|right|2xA4=A3, 2xA3=A2, 2xA2=A1, 2xA1=A0]]
"https://ml.wikipedia.org/wiki/കടലാസ്_വലിപ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്