"മലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==സംസ്കാരം==
വാദ്യകലാ പാരമ്പര്യവും ഇവർക്കുണ്ട് . മലയർ അത്യുത്തരകേരളത്തിൽ തെയ്യം കെട്ടി ആടാറുണ്ട്‌ . [[കുട്ടിച്ചാത്തൻ]] (കരിങ്കുട്ടിച്ചാ ത്തൻ, പൂക്കുട്ടിച്ചാത്തൻ), ഭൈരവൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട, കുറത്തി, പഞ്ചുരുളി, വിഷ്ണുമൂർത്തി, കണ്ഠാകർണൻ രക്തേശ്വരി, രക്തചാമുണ്ഡി, മടയിൽച്ചാ മുണ്ഡിമടയിൽച്ചാമുണ്ഡി എന്നിവ മലയന്മാരുടെ തെയ്യങ്ങളിൽ മുഖ്യമാണ്. അവർ അഗ്നിനൃത്തം ചെയ്യും. `ഒറ്റക്കോല' മായി കെട്ടിയാടുന്ന വിഷ്ണുമൂർത്തി മേലേരി(അഗ്നി കൂമ്പാരം) യിൽ വീഴാറു്. പൊട്ടൻതെയ്യവും തീയിൽ വീഴും. ഉച്ചിട്ട കനലിൽ ഇരിക്കും. മലയർ ആടി (കർക്കടം) മാസത്തിൽ വേടനാട്ടം നടത്തും.
അത്യുത്തരകേരളത്തിലെ മലയരും കോഴിക്കോട് ജില്ലയിലെ [[പാണർ |പാണരും]] ` [[കോതാമൂരിയാട്ടം]]' (ഗോദാവരിയാട്ടം) എന്നൊരു നാടകീയ കലാനിർവഹണ ത്തിൽ ഏർപ്പെടാറു്. മലയർ മാന്ത്രികരാണ്.[[ഉച്ചബലി]], [[നിണബലി]], [[തീയാട്ടം]] തുടങ്ങിയ ചില അനുഷ്ഠാന കർമങ്ങൾ അവർക്കിടയിൽ പൊതുവെ കണ്ടു വരുന്നു. മന്ത്രവാദക്രിയകളിൽ അവരെല്ലാം ഏർപ്പെടാറു്. ഒടി, മുഷ്ടി, മറിവ്, മാരണം, സ്തംഭനം, വശ്യം തൊട്ടുള്ള ആഭിചാര ക്രിയകൾ അവർ ചെയ്തുവന്നിരുന്നു വത്രെ. ക്ഷുദ്രദോഷങ്ങളും മറ്റും കു പിടിച്ച് പ്രതിക്രിയ ചെയ്യുന്ന `പാനപിടിയും മന്ത്രവാദവും' ഇന്ന് നാമമാത്രമായിത്തീർ ന്നിരിക്കുകയാണ്. ഗർഭബലിസംബന്ധ മായി മലയർ `മലയൻ കെട്ട്' എന്ന കർമം നടത്താറു്. പഞ്ചവർണപ്പൊടികൾ കൊ് ദേവതാരൂപങ്ങൾചിത്രീകരി ക്കുകയും, പിണിയാളെ ബാധിച്ച ദേവതകളുടെ കോലം കെട്ടിയാടുകയുമാണ് മലയൻകെട്ടിന്റെ പ്രത്യേകത. കണ്ണേറ്, [[നാവേറ്]], വീക്കം, കരപ്പൻ തുടങ്ങിയവ നീക്കാൻ അവർ തോലുഴിയ്യൻ (തച്ചുമന്ത്ര വാദം) നടത്തും. ഉച്ചബലി, മാടബലി, കുഴിബലി, ഊഞ്ചബലി തുടങ്ങിയ മാന്ത്രിക ബലിക്രിയകളും മലയർ നടത്തി വന്നിരുന്നു.കുടിലിന്റെ വടക്കുവശം ശവം തല വടക്കായി കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്.{{വൃത്തിയാക്കേണ്ടവ}}
[[വർഗ്ഗം:കേരളത്തിലെ ആദിവാസികൾ]]
"https://ml.wikipedia.org/wiki/മലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്