No edit summary
No edit summary
വരി 9:
<font color=#FF12AB size="3"><b> അരുണാ രാധാകൃഷ്ണന്‍ </b> </font>
 
സ്വദേശം [[കൊടുങ്ങല്ലൂര്‍]]. ജനനം കേരളത്തില്‍ ആണെങ്ങിലും വളര്‍ന്നതും പഠനം തമിഴ്നാട്ടിലലണ്‍. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തഞ്ചാവൂരിലും ചെന്നൈയിലും ആയിട്ടാണ്‍.
വിവാഹശേഷം താമസം [[ഇരിങ്ങാലകുട]]യില്‍. തൊഴില്‍ ദന്തവൈദ്യം. നൃത്തത്തിനോടും പ്രകൃതിയോടും താല്പര്യം ഏറെയാണ്‍. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് താല്പര്യമുള്ള വിഷയമാണ്‍.
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Aruna" എന്ന താളിൽനിന്ന് ശേഖരിച്ചത്