"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chenkallu.JPG|thumb|200px|right|വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്]]
മണ്ണിൽനിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല്. ചില പ്രത്യേകതരം മൺപ്രദേശങ്ങളിൽനിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ചെങ്കല്ല് അഥവാ വെട്ടുകല്ല് , [[കോൺക്രീറ്റ്]] മേൽക്കൂരയുളള ഇരുനില വീടുകൽനിർമ്മിക്കുന്നതിനു പോലും കേരളത്തിലെമ്പാടും ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട എന്നുപറയുന്നത്. മുൻപ് നിളമുള്ളനീളമുള്ള പ്രത്യേകയിനം [[മഴു]] ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്.
[[കോഴിക്കോട് ]] നഗര മദ്ധ്യത്തിലുള്ള [[മാനാഞ്ചിറ മൈതാനം|മാനാഞ്ചിറ മൈതാനത്തിന്റെയും]] , [[കോട്ടയം]] നഗര മദ്ധ്യത്തിലുള്ള [[തിരുനക്കര മൈതാനം|തിരുനക്കര മൈതാനത്തിന്റെയും]] നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ [[ചെങ്കല്ല്]] ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതയ്ക് ഉദാഹരണമാണ്.
[[Category:കല്ലുകൾ]]
"https://ml.wikipedia.org/wiki/ചെങ്കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്