"വീട്ടിലേക്കുള്ള വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| gross =
}}
[[ഡി. ബിജു|ഡോ. ഡി. ബിജു]] സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ് '''വീട്ടിലേക്കുള്ള വഴി'''. മികച്ച മലയാള ചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത് <ref>http://www.inewsone.com/2011/05/19/absence-of-malayalees-in-jury-helped-us-win-awards-malayalam-filmmakers/51654</ref>. [[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2010|2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും]] ഈ ചിത്രം നേടി.
 
==കഥാതന്തു==
തീവ്രവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുള്ള മാനുഷിക ബന്ധങ്ങളെ ഈ ചിത്രത്തിൽ വിശകലനം ചെയ്യുന്നു.
 
==പിന്നണിയിൽ==
"https://ml.wikipedia.org/wiki/വീട്ടിലേക്കുള്ള_വഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്