"അഴീക്കോട്, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

525 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
== ഭരണം ==
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിനും ഓരോ കൌൺസിലർ ഉണ്ട്. ഈ വാർഡ് കൌൺസിലർമാരാണ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
 
കണ്ണൂർ ജില്ലയിലെ പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിൽ അഴീക്കോടും ഉൾപെടുന്നു. കെ എം ഷാജി ([[യു.ഡി.എഫ്.|യു.ഡി.എഫ്]]: [[മുസ്ലിം ലീഗ്]]) ആണ് അഴിക്കോട് മണ്ഡലത്തെ [[കേരള നിയമസഭ|കേരള നിയമസഭയിൽ]] പ്രധിനിധീകരിക്കുന്നത്.
 
== ആരോഗ്യരംഗം ==
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/971589" എന്ന താളിൽനിന്ന് ശേഖരിച്ചത്