"വീട്ടിലേക്കുള്ള വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
[[ഡി. ബിജു|ഡോ. ഡി. ബിജു]] സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ് '''വീട്ടിലേക്കുള്ള വഴി'''. മികച്ച മലയാള ചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചിത്രമാണ്ചലച്ചിത്രമാണിത് വീട്ടിലേക്കുള്ള വഴി<ref>http://www.inewsone.com/2011/05/19/absence-of-malayalees-in-jury-helped-us-win-awards-malayalam-filmmakers/51654</ref>. [[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.
 
==പിന്നണിയിൽ==
ബി.സി. ജോഷിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും, മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. റഫീ ക്ക്അഹമ്മദ് ആണീ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്<ref>[http://thewayhomecinema.com/main.html http://thewayhomecinema.com/main.html]</ref>.
 
==അവലംബം==
<references/>
==പുറമെ നിന്നുള്ള കണ്ണികൾ==
 
*{{Official|http://thewayhomecinema.com/}}
[[Category:പുറത്തിറങ്ങാത്ത മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വീട്ടിലേക്കുള്ള_വഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്