"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
No edit summary
കേരള സർക്കാറിന്റെ 2010-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2011 ഏപ്രിൽ 22-നു് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി [[കെ.ബി. ഗണേഷ് കുമാർ]] പ്രഖ്യാപിച്ചു. <ref>http://www.deshabhimani.com/newscontent.php?id=14237</ref>അവാർഡിനായി ഡോക്യുമെന്ററി ഉൾപ്പെടെയുള്ള 41 ചിത്രങ്ങൾ പരിഗണിച്ചു.പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷൻ ബുദ്ധദേബ് ദാസ് ഗുപ്ത ആയിരുന്നു. നേമം പുഷ്പരാജ്, സാവിത്രി രാജീവൻ , ജി എസ് പണിക്കർ , കാവാലം ശ്രീകുമാർ , മധു ഇറവങ്കര എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു.<ref>http://www.deshabhimani.com/newscontent.php?id=14390</ref>[[സലീം അഹമ്മദ്]] സംവിധാനംചെയ്ത [[ആദാമിന്റെ മകൻ അബു]] മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഇതേ ചിത്രത്തിലെ അഭിനയത്തിന് [[സലിം കുമാർ]] മികച്ച നടൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. [[കമൽ]] സംവിധാനം ചെയ്ത [[ഗദ്ദാമ]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[കാവ്യ മാധവൻ|കാവ്യ മാധവനെ]] മികച്ച നടിയായും തെരഞ്ഞെടുത്തു. [[ഇലക്ട്ര]] എന്ന ചിത്രം സംവിധാനം ചെയ്ത [[ശ്യാമപ്രസാദ്|ശ്യാമപ്രസാദാണ്]] മികച്ച സംവിധായകൻ.മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞ്|മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത ''[[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്]]'' ആണ്. നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി. ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
 
== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==
{| class="wikitable"
|-
! പുരസ്കാരം
! ചലച്ചിത്രം
! സം‌വിധായകൻ
|-
| മികച്ച ചിത്രം
| [[ആദാമിന്റെ മകൻ അബു]]
| [[സലീം അഹമ്മദ്]]
|-
| മികച്ച രണ്ടാമത്തെ ചിത്രം
| [[മകരമഞ്ഞ്]]
| [[ലെനിൻ രാജേന്ദ്രൻ]]
|-
| മികച്ച ജനപ്രിയ ചിത്രം
| [[പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്]]
| [[രഞ്ജിത്ത്]]
|-
| മികച്ച കുട്ടികളുടെ ചിത്രം
|
|
|-
| മികച്ച ഡോക്യുമെന്ററി
|
|
|}
== വ്യക്തിഗത പുരസ്കാരങ്ങൾ ==
{| class="wikitable"
|-
! പുരസ്കാരം
! ലഭിച്ച വ്യക്തി
! ചലച്ചിത്രം
|-
| മികച്ച സം‌വിധായകൻ
| [[ശ്യാമപ്രസാദ്]]
| [[ഇലക്ട്ര]]
|-
| മികച്ച നടൻ
| [[സലീം കുമാർ]]
| [[ആദാമിന്റെ മകൻ അബു]]
|-
| മികച്ച നടി
| [[കാവ്യ മാധവൻ]]
| [[ഗദ്ദാമ]]
|-
| മികച്ച തിരക്കഥാകൃത്ത്
| [[സലീം അഹമ്മദ്]]
| [[ആദാമിന്റെ മകൻ അബു]]
|-
| മികച്ച നവാഗതസംവിധായകൻ
| [[മോഹൻ രാഘവൻ]]
| [[ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B]]
|-
| മികച്ച രണ്ടാമത്തെ നടൻ
| [[ബിജു മേനോൻ]]
| [[ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B]]
|-
| മികച്ച രണ്ടാമത്തെ നടി
| [[മംത മോഹൻദാസ്]]
| [[കഥ തുടരുന്നു]]
|-
| മികച്ച കഥാകൃത്ത്
|
|
|-
| മികച്ച ഹാസ്യനടൻ
| [[സുരാജ് വെഞ്ഞാറമൂട്]]
| [[ഒരു നാൾ വരും]]
|-
| മികച്ച ബാലതാരം
| [[കൃഷ്ണ പത്മകുമാർ]]
| [[ജാനകി (മലയാളചലച്ചിത്രം)|ജാനകി]]
|-
| മികച്ച ഗാനസം‌വിധായകൻ
| [[എം. ജയചന്ദ്രൻ]]
| [[കരയിലേക്ക് ഒരു കടൽദൂരം]] - ചിത്രശലഭമേ
|-
| മികച്ച ഗാനരചയിതാവ്
| [[റഫീക്ക് അഹമ്മദ്]]
| [[സദ്ഗമയ]] - ഒരു പൂവിനിയും വിടരും...
|-
| മികച്ച ഗായകൻ
| [[ഹരിഹരൻ]]
| [[പാട്ടിന്റെ പാലാഴി]] - പാട്ടുപാടുവാൻ മാത്രം...
|-
| മികച്ച ഗായിക
| [[രാജലക്ഷ്മി]]
| [[ജനകൻ]] - ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...
|-
| മികച്ച പശ്ചാത്തല സംഗീതം
| [[ഐസക് തോമസ് കൊട്ടുകാപ്പള്ളി ]]
| [[ആദാമിന്റെ മകൻ അബു]], [[സദ്ഗമയ]]
|-
| മികച്ച ഛായാഗ്രാഹകൻ
|
|
|-
| മികച്ച നൃത്ത സം‌വിധാനം
|
|
|-
| മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌
|
|
|-
| മികച്ച വസ്‌ത്രാലങ്കാരം
|
|
|-
| മികച്ച മേക്കപ്പ്‌
|
|
|-
| മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
|
|
|-
| മികച്ച ശബ്ദലേഖനം
|
|
|-
| മികച്ച കലാസംവിധാനം
|
|
|-
| മികച്ച ചിത്രസംയോജനം
|
|
|-
| മികച്ച ചലച്ചിത്ര ലേഖനം
|
|
|-
| ചലച്ചിത്രഗ്രന്ഥം
|
|
|-
|}
 
<!--
==മറ്റ് അവാർഡുകൾ==
*ഹാസ്യനടൻ - [[സുരാജ് വെഞ്ഞാറമൂട്]] (ഒരുനാൾ വരും)
*സിനിമാഗ്രന്ഥം- ജോസ് കെ മാനുവൽ (തിരക്കഥാസാഹിത്യം: സൗന്ദര്യവും പ്രസക്തിയും) പി എസ് രാധാകൃഷ്ണൻ (ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹർഷമൂല്യങ്ങൾ)
*സിനിമാലേഖനം- എൻ വി സുജിത്കുമാർ (നൊസ്റ്റാൾജിയ നിർമിക്കപ്പെടുന്നത്), ഡോ. ബിജു (കൊല്ലരുത് സംവിധായകരെ)
-->
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/971420" എന്ന താളിൽനിന്ന് ശേഖരിച്ചത്