"ഗുരുത്വാകർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,981 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
Sijothankam (Talk) ചെയ്ത 971417 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
(Sijothankam (Talk) ചെയ്ത 971417 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു)
{{prettyurl|Gravitation}}
{{Classical mechanics|cTopic=അടിസ്ഥാനതത്ത്വങ്ങൾ}}
[[Imageപ്രമാണം:Solar sys.jpg|left|300px|thumb|ഗുരുത്വബലമാണ്‌ ഗ്രഹങ്ങളെ സൂര്യനുചുറ്റും പിടിച്ചുനിർത്തുന്നത് (വലിപ്പം ആനുപാതികമല്ല).]]
{{pp-semi-indef}}{{pp-move-indef}}
[[പിണ്ഡം|പിണ്ഡമുള്ള]] വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ '''ഗുരുത്വാകർഷണം''' (''ആംഗലം: Gravitation''). പ്രപഞ്ചത്തിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] ഇത്. [[പിണ്ഡം|പിണ്ഡമുള്ള]] വസ്തുക്കൾക്ക് [[ഭാരം]] നൽകുന്നത് ഗുരുത്വാകർഷണബലമാണ്‌. ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട് എന്നതിനാലും ജ്യോതിശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്.
 
==ശാസ്ത്രീയ മുന്നേറ്റം==
ഗുരുത്വാകർഷണ സിദ്ധാന്തത്തിലെ നവീനമായ മുന്നേറ്റം തുടങ്ങുന്നത് ഗലീലെയോ (ഇറ്റാലിയൻ ഉച്ചാരണം) എന്ന ഇറ്റാലിയൻ ശാസ്ത്രജന്റെ
സംഭാവനയോടു കൂടിയാണ്. പ്രസിദ്ധമായ പീസായിലെ ചരിഞ്ഞ ഗോപുര പരീക്ഷണവും ചാഞ്ഞ പ്രതലത്തിൽ കൂടി ഉള്ള പന്തുകളുടെ
ചലനവും വഴി അദ്ദേഹം കാണിച്ചു തന്നു എല്ലാ വസ്തുക്കളും താഴേക്കു പതിക്കുന്നത് ഒരേ ത്വരണത്തോട് (acceleration) കൂടിയാണു എന്ന് .
ഇത് ഭാരം കൂടിയ വസ്തുക്കൾ കൂടുതൽ ത്വരണതോടെ (acceleration) താഴേക്കു പതിക്കും എന്ന അരിസ്റ്റോട്ടിലിന്റെ നിഗമനത്തിന് കടക വിരുദ്ധമായിരുന്നു .
തൂവലുകൾ പോലെയുള്ള കനം കുറഞ്ഞ വസ്തുക്കൾ കൂടുതൽ സമയമെടുത്തു താഴെക്കുപതിക്കുന്നത് വായുവിന്റെ ഹർഷണം മൂലം ആണു എന്ന് ഗലീലെയോ
കൃത്യമായ വിശദീകരണവും നൽകി . ഗലീലെയോയുടെ ഈ സംഭാവന ന്യുട്ടന്റെ നവീനമായ ഗുരുത്വാകർഷണ സിദ്ധാന്തത്തിനു അടിത്തറ പാകി .
== സമവാക്യങ്ങൾ ==
 
ആധുനികഭൗതികശാസ്ത്രത്തിൽ [[ഐൻസ്റ്റൈൻ|ഐൻസ്റ്റൈന്റെ]] സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ്‌ ഗുരുത്വാകർഷണത്തെ വിശദീകരിക്കുന്നത്. ഈ സിദ്ധാന്തമനുസരിച്ച് സ്ഥലകാലത്തിന്റെ വക്രതയാണ്‌ ഗുരുത്വാകർഷണത്തിന്‌ കാരണം. എന്നാൽ ഇതിലും ഏറെ സരളമായ [[ഐസക് ന്യൂട്ടൻ|ന്യൂട്ടന്റെ]] ഗുരുത്വാകർഷണനിയമമുപയോഗിച്ചും ഇതിനെ ഏറെക്കുറെ വിശദീകരിക്കാം.
 
15

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/971418" എന്ന താളിൽനിന്ന് ശേഖരിച്ചത്