"ഔദ്യോഗിക ഇന്ത്യൻ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
+
വരി 2:
[[ചിത്രം:IST-Mirzapur.svg|thumb|[[മിർസാപൂർ|മിർസാപൂരിന്റെ]] സ്ഥാനവും, 82.5° E രേഖാംശവും - ഇവ ആസ്പദമാക്കി ഇന്ത്യയുടെ സമയമേഖല നിർവ്വചിക്കുന്നു]]
 
[[ഇന്ത്യ|ഇന്ത്യയിൽ]] മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് '''ഔദ്യോഗിക ഇന്ത്യൻ സമയം'''. [[ഗ്രീനിച്ച് സമയം|ഗ്രീനിച്ച് സമയത്തിൽ]] സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ [[ഡേ ലൈറ്റ് സേവിംഗ് ടൈം|പകൽ ഉപയോഗ്യ സമയം]] (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു<ref name="timez">{{cite web | url =http://wwp.india-time.com/indian-time-zones.htm | title =ഇന്ത്യൻ സമയ മേഖലകൾ | accessdate =2006-11-25| work=[http://wwp.greenwichmeantime.com Greenwich Mean Time (GMT)]}} </ref>. [[ഉത്തർ പ്രദേശ്|ഉത്തർ പ്രദേശിലെ]] [[അലഹബാദ്|അലഹബാദിനടുത്തുള്ള]] [[മിർസാപൂർ|മിർസാപൂരിനു]] തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന [[രേഖാംശം|രേഖാംശത്തെ]] അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം [[യുണൈറ്റെഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] [[ഗ്രീനിച്ച് രേഖാംശം|ഗ്രീനിച്ച് രേഖാംശവുമായി]] കൃത്യം 05 മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങൾ [[ഡൽഹി|ഡൽഹിയിലെ]] [[ദേശീയ ഫിസിക്കൽ ലബോറട്ടറി|ദേശീയ ഫിസിക്കൽ ലബോറട്ടറിയിൽ]] ആണ് സ്ഥിതി ചെയ്യുന്നത്<ref name="bbc">{{cite web | url=http://news.bbc.co.uk/2/hi/south_asia/1501252.stm |title=ഇന്ത്യ വിവിധ സമയ മേഖലകൾ അന്വേഷിക്കുന്നു |accessdate=2006-11-25 |last=Sen |first=Ayanjit |date=[[2001-08-21]] |work=[http://news.bbc.co.uk BBC News]}}</ref>.
 
== ചരിത്രം ==
വരി 17:
 
== ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം ==
1884-ൽ [[വാഷിങ്ടൺ, ഡി.സി|വാഷിങ്ടൺ, ഡി.സിയിൽ]] നടന്ന അന്താരാഷ്ട്ര മെരിഡീയൻ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതിൽ ഇന്ത്യക്കായി രണ്ട് സമയമേഖലകൾ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി [[ഗ്രീനിച്ച് സമയം|ഗ്രീനിച്ച് സമയത്തിൽ]] നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കൽക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ<ref>{{cite web|url=http://www.gutenberg.org/files/17759/17759-h/17759-h.htm |title=Indian Time Zones (IST) |accessdate=2006-11-25 |work=[http://www.gutenberg.org/ Project Gutenberg]| publisher=International Conference Held at Washington for the Purpose of Fixing a Prime Meridian and a Universal Day. October, 1884 Protocols of the Proceedings}}</ref>. റെയിൽ‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താൽ1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാൻ തുടങ്ങി. [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ]] സമയമാകട്ടെ തലസ്ഥാനമായ [[പോർട്ട് ബ്ലയർ|പോർട്ട് ബ്ലയറിനെ]] ആസ്പദമാക്കി സൃഷ്ടിച്ച പോർട്ട് ബ്ലയർ മീൻ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.<ref>{{cite web|url=http://cires.colorado.edu/~bilham/Oldham1881account.htm |title=Note on the earthquake of [[31 December]] [[1881]], Records of the Geological Survey of India,, XVII(2), 47–53, 1884 |accessdate=2006-11-25 |work=Cooperative Institute for Research in Environmental Sciences (CIRES)}}</ref>
 
രാജ്യത്തിന് മുഴുവൻ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ൽ തിരഞ്ഞെടുക്കുന്നതുവരെ [[ബ്രിട്ടീഷ് രാജ്]] ഔദ്യോഗിക സമയ മേഖലകൾ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 [[ജനുവരി 1]] മുതൽ ഇന്ത്യയിൽ ഈ സമയക്രമം ഏർപ്പെടുത്തി, അക്കാലത്ത് [[ശ്രീലങ്ക|ശ്രീലങ്കയിലും]] (അന്ന് സിലോൺ) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കൽക്കട്ടയിൽ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്. 1925 മുതൽ ഭരണകൂടം കൃത്യമായ സമയം അറിയിക്കാൻ [[ടെലിഫോൺ]] ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടർന്നു. അതിനുശേഷം സമയ വിവരം [[റേഡിയോ]] ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു<ref name="Princely states"/>. ഇന്നും പൊതുജനങ്ങൾക്ക് സമയം കൃത്യമായി നൽകാൻ റേഡിയോ ഉപയോഗിച്ചു പോരുന്നു.
 
[[ചിത്രം:IST-CIA-TZ.png|thumb|ഇന്ത്യൻ സമയവും അയൽ രാജ്യങ്ങളും]]
[[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു]] ശേഷം ഇന്ത്യൻ സർക്കാർ ഔദ്യോഗിക ഇന്ത്യൻ സമയം (82.5° E) മുഴുവൻ രാജ്യത്തും ഏർപ്പെടുത്തി. എന്നിരുന്നാലും കൽക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങൾ കുറേ നാളുകൂടി തുടർന്നു<ref name="Princely states"/>. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിർനിരീക്ഷണ കേന്ദ്രം മദ്രാസിൽ നിന്നും മിർസാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു.
1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊർജ്ജോപയോഗം നിയന്ത്രിക്കാനായി [[ഡേ ലൈറ്റ് സേവിംഗ് ടൈം|പകൽ ഉപയോഗ്യ സമയം]] ചെറിയ തോതിൽ ഏർപ്പെടുത്തിയിരുന്നു.
 
== പ്രശ്നങ്ങൾ ==
"https://ml.wikipedia.org/wiki/ഔദ്യോഗിക_ഇന്ത്യൻ_സമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്