"ഗ്രീനിച്ച് സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 1:
{{Prettyurl|GMT}}
[[File:Greenwich Observatory- Meridian Line - geograph.org.uk - 936190.jpg|thumb|right|250px|ഗ്രീൻവിച്ച്ഗ്രീനിച്ച് ലൈൻരേഖ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ധ്രുവങ്ങളിലാണ്ഭൗമാർദ്ധങ്ങളിലാണ് (പശ്ചിമാർധം, പൂർവ്വാർധം) നിൽക്കുന്നത്]]
[[Image:Greenwich clock.jpg|thumb|right150px|[[Royal Observatory, Greenwich|Greenwich clock]] with standard measurements]]
അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു [[സമയം|സമയ]] സൂചികയാണ് (time standard) '''ഗ്രീൻവിച്ച്ഗ്രീനിച്ച് മീൻ ടൈം''' അഥവാ '''ജി.എം.ടി.''' എന്നറിയപ്പെടുന്ന '''ഗ്രീനിച്ച് സമയം '''. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഗ്രീനിച്ച് നക്ഷ്ത്രബംഗ്ലാവിനെനക്ഷത്രബംഗ്ലാവിനെ (greenwich royal observatory) ആസ്പദമാക്കി സമയം നിർണ്ണയിക്കുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ഈ സ്ഥലത്തുകൂടിയാണ് പ്രഥമ രേഖാംശം (prime meridian , zero degree longitude) കടന്നുപോകുന്നത്. ഈ രേഖ അതിനാൽ ഗ്രീനിച്ച് രേഖ (greenwich meridian ) എന്നും അറിയപ്പെടുന്നു. [[ഭൂമി|ഭൂമിയെ]] [[പശ്ചിമാർദ്ധഗോളം|പശ്ചിമാർധഗോളമെന്നും]] [[പൂർവ്വാർദ്ധഗോളം|പൂർവ്വാർധഗോളമെന്നും]] രണ്ടായി വേർതിരിക്കുന്നുതായിവേർതിരിക്കുന്നതിനായി ഈ രേഖ അവലംബിച്ചു വരുന്നു <br />ഗ്രീനിച്ചിൽ നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരരോരൊഒരോരൊ മണിക്കുർ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെനികിൽആണെങ്കിൽ ഒരു മണിക്കുർ നേരത്തേയായിരിക്കും സമയം. ഈ സമ്പ്രദായമനുസരിച്ച് ഇന്ത്യൻ[[ഔദ്യോഗിക സ്റ്റാൻഡേർഡ്ഇന്ത്യൻ സമയം]] ജി.എം.ടി + 5:30 മണിക്കൂർ എന്ന് ക്ലിപ്ത്തപ്പെടുത്തിയിരിക്കുന്നു. അതായത്ത് ജി.എം.ടി. അർദ്ധരാത്രി 12 മണി പാതിരാത്രിആകുമ്പോൾ ഇന്ത്യൻ സമയം പുലർചചെപുലർച്ചെ 5:30 ആയിരിക്കും .
 
 
"https://ml.wikipedia.org/wiki/ഗ്രീനിച്ച്_സമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്