"കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുത്തൂരമ്പലം ചേർത്തു
(ചെ.)No edit summary
വരി 28:
|website=
}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ]]- [[കാസർഗോഡ് ജില്ല]]ാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''കരിവെള്ളൂർ'''. [[പുത്തൂർ മഹാദേവക്ഷേത്രം|പുത്തൂർ മഹാദേവക്ഷേത്രവും]] [[കരിവെള്ളൂർ മഹാദേവക്ഷേത്രം|കരിവെള്ളൂർ മഹാദേവക്ഷേത്രവും]] സ്ഥിതിചെയ്യുന്നത് കരിവെള്ളൂരാണ്.
== സാംസ്കാരിക പാരമ്പര്യം ==
[[മുച്ചിലോട്ട് ഭഗവതി]] [[തെയ്യം|തെയ്യത്തിന്റെ]] ആസ്ഥാനം കരിവെള്ളൂരിലാണെന്ന് കരുതപ്പെടുന്നു<ref name="payyannur">http://www.payyanur.com/karivellur.htm</ref>. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുൻപേ തന്നെ ഇവിടെ എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ ''അഭിനവ ഭാരത് യുവക് സംഘ്'' എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അത് ജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തിരുന്നു <ref name="payyannur"/>
"https://ml.wikipedia.org/wiki/കരിവെള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്