"ബീന പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുരസ്ക്കാരങ്ങൾ
വരി 9:
}}
മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് [[ബീന പോൾ]]. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന [[വേണു]]വിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.
==പുരസ്കാരങ്ങൾ==
==പുരസ്ക്കാരങ്ങൾ==
; [[ദേശീയ ചലച്ചിത്ര പുരസ്ക്കാരംപുരസ്കാരം]]
* 2002: ''മിത്ര്, മൈ ഫ്രണ്ട്''
; [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരംപുരസ്കാരം]]
* 2008: ''ബയോസ്കോപ്പ്''
* 2000: ''സായാഹ്നം''
"https://ml.wikipedia.org/wiki/ബീന_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്