"ജൈവവൈവിധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
==ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ==
ഭൂമിയിൽ ജീവൻ തുടങ്ങിയതു മുതൽ അഞ്ച് വലിയ വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിന്റെ ശോഷണത്തിന് കാരണമായിട്ടുണ്ട്. 540 മില്യൺ വർഷങ്ങൾക്കു മുൻപ് കേംബ്രിയൻ വിസ്ഫോടനത്തിലൂടെ ഭൂമിയിൽ ബഹുകോശജീവികളുടെ വംശപരമായ പെരുപ്പം ഉണ്ടായതിന് ശേഷമാണ് ഇത്തരത്തിൽ വംശനാശങ്ങളെ ജെവവൈവിധ്യം അഭിമുഖീകരിച്ചത്. 251 മില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായ പെർമിയൻ [[ട്രയാസ്സിക്]] വംശനാശം ആണ് ഇതിൽ ഏറ്റവും വലുത് , ഏകദേശം 30 ദശ ലക്ഷം വർഷം വേണ്ടി വന്നു ഇതിൽ നിന്നും നട്ടെല്ലുള്ള ജീവികൾക് കര കയറാൻ . 65.5 മില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ [[ക്രിറ്റേഷ്യസ്‌]] -ടേർഷ്യറി വംശനാശ (കേ - ടി വംശനാശം) സംഭവമാണ് അവസാനകാലത്തായുണ്ടായ അത്തരമൊരെണ്ണം. ദിനോസറുകളുടെ അന്ത്യം കുറിച്ച കാലമായിരുന്നു അത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ ശോഷണം മനുഷ്യന്റെ ആവിർഭാവത്തെ തുടർന്നുള്ളതാണ്. ഹോളോസീൻ വംശനാശം എന്ന് പേരിട്ടിരിക്കുന്ന ഇത് വാസവ്യവസ്ഥയുടെ നാശം ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോട് കൂടിയതാണ്.
[[File:Fungi of Saskatchewan.JPG|thumb|200px|right|കാനഡയിലെ ഒരു കാട്ടിൽ നിന്നും വേനൽ കാലത്ത് ശേഘരിച്ച വിവിധ തരം കുണ്‌കളും പായലും]]
[[File:Life in leaf.jpg|thumb|200px|right|വനപർവ്വം ജൈവവൈവിദ്യോനത്തിൽ നിന്നെടുത്ത കമ്പുപോലെ ശരീരമുള്ള ജീവി. വർഗ്ഗം:''Phasmatodea'']]
 
 
"https://ml.wikipedia.org/wiki/ജൈവവൈവിധ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്