"കിങ് ലിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,792 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: fa:لیرشاه)
 
[[ഇംഗ്ലണ്ടിന്റെ ഏകീകരണം|ഇംഗ്ലണ്ടിന്റെ ഏകീകരണത്തിനു]] ശേഷം, ഈ നാടകത്തിന്റെ ഇരുണ്ടതും മ്ലാനവുമായ സ്വഭാവം ഇഷ്ടമാകാഞ്ഞ നാടകക്കാർ പല മാറ്റങ്ങളും വരുത്തിയാണ് ഇത് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ 19-ആം നൂറ്റാണ്ട് മുതൽ ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായാണ് ഈ നാടകം കണക്കാക്കപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളുടെയും ക്ലേശങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണം ഈ നാടകത്തെ മഹത്തരമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.
 
==കഥാപാത്രങ്ങൾ==
{{col-begin}}
{{col-3}}
*''ലിയർ''', ബ്രിട്ടന്റെ രാജാവ്‌
*'''[[ഗോണെറിൽ]]''' , ലിയറിന്റെ മൂത്ത പുത്രി
*'''[[റീഗൻ]]''', ലിയറിന്റെ രണ്ടാമത്തെ പുത്രി
*'''[[കൊർഡീലിയ]]''', ലിയറിന്റെ ഇളയ പുത്രി<ref>While it has been claimed that "Cordelia" derives from the [[Latin]] "cor" (heart) followed by "delia", an [[anagram]] of "ideal", this is questionable. A more likely etymology is that her name is a feminine form of ''coeur de lion,''meaning "lion-hearted". Another possible source is a [[Welsh language|Welsh]] word of uncertain meaning; it may mean "jewel of the sea" or "lady of the sea".</ref>
*'''ആൽബനിയുടെ ഡ്യൂക്ക്''', ഗോണെറിലിന്റെ ഭർത്താവ്<ref name="names">This title and the titles of nobility held by other characters are all grossly anachronistic. Their actual use did not occur till 1067–1398.</ref>
*'''കോണ്വാളിന്റെ ഡ്യൂക്ക്''', റീഗന്റെ ഭർത്താവ്
*'''ഗ്ലോസ്റ്ററിന്റെ പ്രഭു'''
*'''കെന്റിന്റെ പ്രഭു''', കായ്യസ് എന്ന പേരിൽക്കൂടി
*'''എഡ്ഗർ''', ഗ്ലോസ്റ്റർ പ്രഭുവിന്റെ പുത്രൻ
 
 
{{col-2}}
*'''[[ഏഡ്മണ്ട്]]''' , ഗ്ലോസ്റ്റർ പ്രഭുവിന്റെ ജാരപുത്രൻ
*'''ഓസ്വൾഡ്''', ഗോണറിലിന്റെ സേവക
*'''[[വിഡ്ഢി]]'''
*'''ഫ്രാൻസിന്റെ രാജാവ്''', കൊർഡീലിയെ പ്രണയിക്കുന്ന വ്യക്തി, പിന്നീട് ഭർത്താവ്
*'''ബർഗണ്ടിയുടെ ഡ്യൂക്ക്''', കൊർഡീലിയെ പ്രണയിച്ചിരുന്ന വ്യക്തി
*'''കുരൻ''', രാജസദസ്സിലെ ഒരു അംഗം
*'''വ്ർ^ദ്ധൻ''', ഗ്ലോസ്റ്ററിലെ ഒരു പൗരൻ
*ഒരു വൈദ്യനൻ, ഏഡ്മണ്ടിന്റെ ഒരു ഉദ്യോഗസ്ഥൻ, ഒരു ആഖ്യായകൻ, കോർഡിലിയയുടെ ഒരു സേവകൻ കോണ്വാളിന്റെ സേവകർ, ലിയറിന്റെ കുതിരപ്പടയാളികൾ, ഉദ്യോഗസ്ഥർ, ദൂതന്മാർ, സൈനികർ, പരിചാരകർ
{{col-end}}
 
{{play-stub}}
1,181

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/970902" എന്ന താളിൽനിന്ന് ശേഖരിച്ചത്