"മാക് സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
മാക് സംഖ്യ
(വ്യത്യാസം ഇല്ല)

15:16, 24 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

അന്തരീക്ഷം, ഉയരം, താപനില എന്നിവയുടെ അടിസ്ഥാനത്തിൽ ലായനികളുടെയും, വാതകങ്ങളുടേയും, വസ്തുക്കളുടെയും വേഗത മാറുന്നതിനാൽ അവയെ അതേ അവസ്തയിലുളള ശബ്ദ വേഗതയുമായി താരതമ്യം ചെയ്യ്ത്‌ പറയുന്ന ഒരു സംഖ്യ ആണ് മാക് സംഖ്യ. ഇവ കൂടുതലായും വിമാനങ്ങളുടെ വേഗത സുചിപ്പിക്കാൻ ഉപയോഗിക്കുന്നു

സൂത്രവാക്യം

ഇതിൽ

- മാക് സംഖ്യ
- വസ്തുവിന്റെ വേഗത കൂടാതെ
- അതേ അവസ്ഥയിൽ ശബ്ദ വേഗതയെ സൂചിപ്പിക്കുന്നു


മാക് സംഖ്യയുടെ അടിസ്ഥാനത്തിൽ നാമകരണം

M<1 : സബ്സോണിക്
0.8<M<1 : ട്രാൻസോണിക്
(1<M<3 : സൂപ്പർസോണിക്
3<M<5 : ഹൈ സൂപ്പർസോണിക്
M>5 : ഹൈപ്പർസോണിക്

"https://ml.wikipedia.org/w/index.php?title=മാക്_സംഖ്യ&oldid=970858" എന്ന താളിൽനിന്ന് ശേഖരിച്ചത്