"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.196.155.69 (Talk) ചെയ്ത 904955 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
No edit summary
വരി 12:
വിവിധതരം ഗണിതീയ നിർമ്മിതികൾ പ്രധാനപ്പെട്ടതും ധാരാളമായി ഉപയൊഗിക്കുന്നതുമാണ്‌ ഹിൽബർട്ട് സ്പെയ്സ് നിർമ്മിതി (Hilbert Space formalism).
ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജനായ [[പോൾ ഡിറാക്]] ആണ്‌ ഇത് നിർമ്മിച്ചത്. ഈ സിദ്ധാന്തം മുമ്പ് ഉണ്ടായിരുന്ന രണ്ട് പഴയ സിദ്ധാന്തങ്ങളെ (Matrix Mechanics & Wave Mechanics) ഒരു കുടക്കീഴിൽ കൊണ്ടു വന്നു.
പിന്നീടു വളരെയധികം ഗണിതീയ നിർമ്മിതികൾ ക്വാണ്ടം ബലതന്ത്രത്തിൽ ഉണ്ടായി അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഫെയ്മാൻ പാത്ത് ഇന്റെഗ്രൽ
 
(Feynman Path Integral) നിർമ്മിതി. ഇത് ക്വാണ്ടം ബലതന്ത്രവും (Quantum Mechanics), സ്പെഷ്യൽ റിലേറ്റിവിറ്റിയും (Special Relativity) തമ്മിൽ ഒന്നിപ്പിക്കുന്ന ക്വാണ്ടം ഫീൽഡ് സിദ്ധാന്തം (Quantum Field Theory) ഉണ്ടാക്കാൻ ഒരു ചവിട്ടുപടി ആയി വർത്തിച്ചു .
 
 
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്