"മഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ms:Hutan hujan
(ചെ.) യന്ത്രം ചേർക്കുന്നു: roa-tara:Vosche chiovose; cosmetic changes
വരി 4:
 
 
== നിർവചനം ==
യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ വേൾഡ് കൺസർവേഷൻ മോണിറ്ററിങ് സെന്ററിന്റെ (UNEP-WCMC) വനവർഗീകരണ രീതിപ്രകാരം ഉഷ്ണമേഖലാ പ്രദേശത്ത് കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ് [[മഴക്കാട്|മഴക്കാടുകൾ]].
 
 
=== ഉഷ്ണമേഖലാ മഴക്കാടുകൾ ===
[[Imageപ്രമാണം:Amazon Rainforest-bird site.jpg|thumb|right||300px|An area of the [[Amazon Rainforest]] in [[Brazil]]. The tropical rainforests of [[South America]] contain the largest [[biodiversity|diversity]] of species on [[Earth]].<ref>[http://earthobservatory.nasa.gov/Newsroom/view.php?id=28907 NASA.gov]</ref><ref>[http://www.sciencedaily.com/releases/2005/12/051205163236.htm ScienceDaily.com]</ref>]]
 
 
ഭൂമധ്യരേഖയ്ക്ക് സമീപത്തായി കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. (Tropical Rainforests).മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷവൈവിധ്യത്താൽ ശ്രദ്ധേയമാണ് ഉഷ്ണമേഖലാ വനങ്ങൾ. മിക്കപ്പോഴും ഒരു ഹെക്ടർ സ്ഥലത്ത് 150-ഓളം വൃക്ഷയിനങ്ങൾ വളരുന്നുണ്ടാകും. തെക്കേ അമേരിക്കയിലെ [[ആമസോൺ]] നദീതടം, [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[കോംഗോ നദി|കോംഗോ നദീതടം]], ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ വൃക്ഷങ്ങളിൽ 75 ശതമാനത്തിൽ അധികവും വീതിയേറിയ ഇലകളോട് കൂടിയവയാണ്. 200 സെ.മീ. വാർഷിക വർഷപാതവും 15-30ബ്ബര ശരാശരി താപനിലയുമുള്ള പ്രദേശങ്ങളാണിവ. പൊതുവേ വരണ്ട കാലാവസ്ഥ ഇവിടെ അനുഭവപ്പെടാറില്ല. ഭൂമിയിലെ കരഭാഗത്തിന്റെ ഏകദേശം ഏഴു ശതമാനത്തോളം പ്രദേശത്താണ് ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നതായി കണക്കാക്കുന്നത്.
 
[[Fileപ്രമാണം:TropischeRegenwaelder.png|thumb|250px|ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകൾ]]
ഒരു സുപ്രധാന ജൈവമേഖല കൂടിയാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വൈവിധ്യമാർന്ന സസ്യ-ജന്തു ജാതികൾ ഇവിടുത്തെ പ്രത്യേകതയാണ്. മഴക്കാടുകളിലെ സസ്യങ്ങളെ സാധാരണയായി അഞ്ചു തട്ടുകളായി വർഗീകരിച്ചിരിക്കുന്നു. ഒന്നാമത്തെ തട്ടിലുള്ളതും ഏറ്റവും ഉയരക്കൂടുതൽ ഉള്ളതുമായ (ശ.ശ. 45-55 മീ.) വൃക്ഷങ്ങൾ പ്രരോഹങ്ങൾ (emergents) എന്ന പേരിൽ അറിയപ്പെടുന്നു. [[പരുന്ത്]], [[ചിത്രശലഭം|ചിത്രശലഭങ്ങൾ]], [[വവ്വാൽ]] ചിലതരം [[കുരങ്ങ്|കുരങ്ങുകൾ]] തുടങ്ങിയവ ഈ തട്ടിൽ വസിക്കുന്നു. ഇവ കൂടയുടെ ആകൃതിയിലുള്ള വനകമാനം (umbrella shaped canopy) പ്രദാനം ചെയ്യുന്നു. വളരെ ഉയരമേറിയ ഇത്തരം വൃക്ഷങ്ങളിൽ പൊതുവേ ചെറിയ ഇലകളാണ് ഉള്ളത്. ഇതാകട്ടെ കാറ്റിനെ പ്രതിരോധിക്കാൻ സഹായകമാകുന്നു. ബ്രൊമീലിയ പോലുള്ള അധിപാദപങ്ങൾ (epiphytes) ഇവിടെ സുലഭമാണ്. കട്ടിയേറിയ കാണ്ഡത്തോടുകൂടിയ വള്ളികൾ (lianas) ഈ തട്ടിലെ വൃക്ഷങ്ങളിൽ ചുറ്റി വളരുന്നുണ്ട്. 30-40 മീറ്റർ ശരാശരി ഉയരമുള്ളതും ഇടതൂർന്ന് വളരുന്നവയുമാണ് രണ്ടാം തട്ടിലെ വൃക്ഷങ്ങൾ. ഉയർന്ന ആർദ്രത അനുഭവപ്പെടുന്ന പ്രദേശമാണ് മൂന്നാം തട്ട്. ഇവിടുത്തെ വൃക്ഷങ്ങൾ 20-30 മീറ്റർ വരെ ഉയരത്തിൽ വളരും. കുറ്റിച്ചെടികൾ നിറഞ്ഞതാണ് നാലാം തട്ട്. പ്രരോഹികൾക്കു ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമേ ഈ തട്ടിലെ സസ്യങ്ങൾക്കു ലഭിക്കുന്നുള്ളൂ. തറനിരപ്പിലുള്ള അഞ്ചാം തട്ടിൽ വളരെക്കുറച്ച് സസ്യങ്ങളേ-പ്രധാനമായും പുൽവർഗങ്ങൾ-വളരുന്നുള്ളൂ. <ref>Michael Ritter. [http://www.uwsp.edu/geo/faculty/ritter/geog101/textbook/biogeography/biomes_tropical_forests_page_1.html The Forest Biome.] Retrieved on 2008-03-14.</ref>ഇവിടെയും പരാദസസ്യങ്ങളെ കാണാം. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പുഷ്പങ്ങളുള്ള റഫ്ളീഷിയ അർനോൾഡി ഉഷ്ണമേഖലാ മഴക്കാടുകളിലാണ് വളരുന്നത്.
 
വരി 21:
വൈവിധ്യമേറിയ ജന്തുസമ്പത്തിനാൽ സമ്പന്നമാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. ഇവിടെ കാണുന്ന മിക്ക [[ഉരഗം|ഉരഗങ്ങളും]] [[ഉഭയജീവി|ഉഭയജീവികളും]] മരത്തിൽ ജീവിക്കാൻ പറ്റിയ അനുകൂലനങ്ങൾ ആർജിച്ചവയാണ്. ശരീരത്തിൽ തിളക്കമേറിയ നിറങ്ങൾ, അടയാളങ്ങൾ, ഉച്ചത്തിലുള്ള ശബ്ദം എന്നിവ ഇവിടെയുള്ള ജന്തുക്കളുടെ പൊതുസ്വഭാവമാണ്. [[മരത്തവളകൾ]], [[പുലി]], [[ഷഡ്പദങ്ങൾ]], [[ഉറുമ്പുതീനി|ഉറുമ്പുതീനികൾ]] തുടങ്ങിയവ ഉഷ്ണമേഖലാ മഴക്കാടുകളിൽ സുലഭമാണ്.
 
== മിതോഷ്ണമേഖലാ മഴക്കാടുകൾ ==
[[Fileപ്രമാണം:Temperate rainforest map.svg|thumb|right|മിതോഷ്ണമേഖലാ മഴക്കാടുകൾ]]
 
മിതോഷ്ണമേഖലകളിൽ കാണപ്പെടുന്ന മഴക്കാടുകളാണ് മിതോഷ്ണമേഖലാ മഴക്കാടുകൾ (Temperate rainforest). ഇവ [[വടക്കേ അമേരിക്ക]] (വടക്ക് പടിഞ്ഞാറൻ ശാന്തസമുദ്രതീരം, ബ്രിട്ടീഷ് കൊളംബിയ തീരം, ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് ജോർജ് ), യൂറോപ്പ് ( [[Ireland|അയർലാന്റ്]], [[Scotland|സ്കോട്‌ലാന്റ്]], തെക്കൻ [[Norway|നൊർവേ]], പടിഞ്ഞാറാൻ ബാൾക്കൻ പ്രദേശത്തെ [[Adriatic Sea|അഡ്രിയാറ്റിക് സമുദ്രതീരം]] [[Spain|സ്പെയിനിന്റെ]] തീരപ്രദേശത്തും വടക്കുപടിഞ്ഞാറൻ പ്രദേശത്തും [[Black Sea|കരിംകടലിന്റെ]] കിഴക്കൻ പ്രദേശത്ത് [[Georgia (country)|ജോർജിയ]], [[Turkey|ടർക്കിയുടെ]] തീരം), [[East Asia|കിഴക്കൻ ഏഷ്യ]] (തെക്കൻ ചൈന, [[Taiwan|തയ്‌വാൻ]], [[Japan|ജപ്പാൻ]] [[Korea|കൊറിയ]], സാഖ്ലിൻ ദ്വീപും അതിനു സമീപത്തെ റഷ്യൻ തീരപ്രദേശവും) [[South America|തെക്കേ അമേരിക്ക]] ( തെക്കൻ [[Chile|ചിലി]]) [[Australia|ആസ്ത്രേലിയ]] [[New Zealand|ന്യൂസിലാന്റ്]] എന്നിവിടങ്ങളിൽ കാണപ്പെടുന്നു..
[[Fileപ്രമാണം:Redwood_National_Park,_fog_in_the_forest.jpg|thumb|250px|left|സെക്വെയ വനം [[റെഡ്‌വുഡ് നാഷനൽ പാർക്ക്]] ]]
 
== ഘടന ==
വരി 31:
<references/>
 
== ഇതും കാണുക ==
* [[നിത്യഹരിതവനം]]
{{Environment-stub}}
വരി 89:
[[qu:Paray sach'a-sach'a]]
[[ro:Selvă]]
[[roa-tara:Vosche chiovose]]
[[ru:Сельва]]
[[rue:Доджовый лїс]]
"https://ml.wikipedia.org/wiki/മഴക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്