"ടെർബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: kv:Тербий; cosmetic changes
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: hif:Terbium)
(ചെ.) (യന്ത്രം ചേർക്കുന്നു: kv:Тербий; cosmetic changes)
[[അണുസംഖ്യ]] 65 ആയ [[മൂലകം|മൂലകമാണ്]] '''ടെർബിയം'''. '''Tb''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം
== ശ്രദ്ധേയമായ സ്വഭാവസവിശേതകൾ ==
ടെർബിയം വെള്ളികലർന്ന വെളുത്ത നിറമുള്ള ഒരു [[അപൂർ‌വ എർത്ത് മൂലകം|അപൂർ‌വ എർത്ത് ലോഹമാണ്]]. [[വലിവ് ബലം|വലിവ് ബലമുള്ളതും]] [[ഡക്ടിലിറ്റി|ഡക്ടൈലും]] കത്തികൊണ്ട് മുറിക്കാവുന്നയത്ര മൃദുവുമാണ് ഈ ലോഹം. ടെർബിയം [[രൂപാന്തരത്വം|രൂപാന്തരത്വ]] സ്വഭാവമുള്ള ഒരു മൂലകമാണ്. രണ്ട് ക്രിസ്റ്റൽ അലോട്രോപ്പുകളുള്ള ഇതിന്റെ രൂപാന്തര താപനില 1289  °C ആണ്. ടെർബിയം(III) കേയ്ഷൻ ശക്തിയേറിയ [[ഫ്ലൂറസെൻസ്|ഫ്ലൂറസെന്റാണ്]]. മനോഹരവും ഉജ്ജ്വലവുമായ നാരങ്ങാ മഞ്ഞ നിറം ഇത് പുറപ്പെടുവിക്കുന്നു. ഫ്ലൂറൈറ്റ് ധാതുവിന്റെ ഒരു വകഭേദമായ യിട്രോഫ്ലൂറൈറ്റിന്റെ ക്രീം കലർന്ന മഞ്ഞ ഫ്ലൂറസെൻസുണ്ടാക്കുന്ന ഒരു ഘടകം അതിലടങ്ങിയിരിക്കുന്ന ടെർബിയമാണ്.
 
== ഉപയോഗങ്ങൾ ==
{{ആവർത്തനപ്പട്ടിക}}
 
[[വിഭാഗംവർഗ്ഗം:ലാന്തനൈഡുകൾ]]
 
[[ar:تيربيوم]]
[[kn:ಟೆರ್ಬಿಯಮ್]]
[[ko:터븀]]
[[kv:Тербий]]
[[la:Terbium]]
[[lb:Terbium]]
42,569

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/970578" എന്ന താളിൽനിന്ന് ശേഖരിച്ചത്