"തൃശ്ശിലേരി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
==ഐതീഹ്യം==
സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും [[പരശുരാമൻ|പരശുരാമനാണ്]] ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു<ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്</ref>. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിടാൻ പോകുന്നവർ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാൻ എന്നാണ് സങ്കൽപ്പം.<ref>[http://lsgkerala.in/thirunellypanchayat തിരുനെല്ലി ഗ്രാമപഞ്ചായത്ത്] </ref> <ref>[http://webcache.googleusercontent.com/search?q=cache:st4sSoCjyGcJ:malayalam.webdunia.com/miscellaneous/special08/vaavu/0807/29/1080729103_1.htm+%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF&cd=38&hl=en&ct=clnk&gl=ae&source=www.google.ae വെബ് ദുനിയ]</ref>
 
[[ചിത്രം:Thrissileri Mahadeva Temple Mananthavadi.PNG‎|left|thumb|350px|തൃശ്ശിലേരി ശിവക്ഷേത്രം]]
"https://ml.wikipedia.org/wiki/തൃശ്ശിലേരി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്