"തൃശ്ശിലേരി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
 
==ക്ഷേത്രത്തിൽ എത്തിചേരാൻ==
വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും 32 കിലോമീറ്റർ അകലെയാണ് തിരുനെല്ലി. റോഡ് മാർഗ്ഗം മാത്രമേ ഇവിടെയെത്താൻ സാധിക്കുകയുള്ളു.വയനാടൻ വനങ്ങളുടെ നടുവിലൂടെയാണ് യാത്ര. കല്പറ്റയിൽ നിന്നും95 കിലോമീറ്റർ ദൂരമുള്ള കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കല്പറ്റയിൽ നിന്നും32 കിലോമീറ്റർ അകലെയാണ് മാനന്തവാടി. ട്രെയിനിലാണെങ്കിൽ കോഴിക്കോട് സ്റേഷനിൽ ഇറങ്ങുക. ഇവിടെ നിന്നും കല്പറ്റയിലേക്ക് 72 കിലോമീറ്റർ ദൂരമുണ്ട്.
 
==ക്ഷേത്ര ഭരണം==
"https://ml.wikipedia.org/wiki/തൃശ്ശിലേരി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്