"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
==വിലയിരുത്തൽ==
 
ചരിത്രപ്രാധാന്യമുള്ള നിനവേ, എക്ബത്താന, രാഗെസ് തുടങ്ങിയ നഗരങ്ങളും ഷൽമനേസർ, സെന്നാക്കെരിബ് തുടങ്ങിയ ചരിത്രപുരുഷന്മാരും മറ്റും ഈ കഥയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെ ചരിത്രാഖ്യാനമായി കരുതുക വയ്യ. ഒരു ഹ്രസ്വകഥയെന്നോ (നോവെല്ല), പ്രവാസിക്കഥ (Diaspora Romance) എന്നോ ഉള്ള വിശേഷണമാണ് ഇതിനു ചേരുക. ഒന്നിലേറെ നാടോടിക്കഥകളെ യഹൂദപശ്ചാത്തലത്തിൽ കൂട്ടിയിണക്കി ഉണ്ടാക്കിയ രചനയാണിതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഥകളുടെ ആദിരൂപം ചിലയിടങ്ങളിൽ, അവയ്ക്കു നൽകപ്പെട്ട യഹൂദപശ്ചാത്തലത്തെ അതിലംഘിച്ചു പ്രകടമാകുന്നതു കാണാം. [[നായ|നായ്]] [[യഹൂദർ|യഹൂദർക്ക്]] അശുദ്ധമൃഗമാണെന്നിരിക്കെയും, കഥയുടെ രണ്ടു സന്ദർഭങ്ങളിൽ<ref>തോബിത്തിന്റെ പുസ്തകം 5:16, 11:4</ref>, തോബിയാസിന്റെ വളർത്തു നായ് പരാമർശിക്കപ്പെടുന്നത് ഇതിനുദാഹരണമാണ്.<ref name = "oxford"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്