"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
===മേദ്യാനിലേക്കുള്ള യാത്ര===
അതേസമയം, അകലെ മേദ്യാനിൽ, സാറാ എന്ന ഒരു യുവതിയും നിരാശയിൽ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. തുടർച്ചയായി ആറുഏഴു ഭർത്താക്കന്മാരെ വിവാഹരാത്രിയിൽ ഒന്നിപ്പിനു മുൻപ് അവൾക്കു നഷ്ടപ്പെട്ടിരുന്നു. ആറുപേരേയുംഅവരെ കൊന്നത് ഒരു അസ്മോദിയസ് (ആസക്തി) എന്ന ഭൂതം ആയിരുന്നു. തോബിത്തിന് സൗഖ്യം നൽകാനും സാറായെ ഭൂതദോഷത്തിൽ നിന്നു മോചിപ്പിക്കാനുമായി [[യഹോവ]] തന്റെ ദൂതനായ റഫായേലിനെ മനുഷ്യരൂപത്തിൽ ഭൂമിയിലേക്കയക്കുന്നു.
ഗ്രന്ഥത്തിലെ തുടർന്നുള്ള ആഖ്യാനത്തിന്റെ മുഖ്യ കേന്ദ്രമായിരിക്കുന്നത് തോബിത്തിന്റെ മകൻ തോബിയാസ് ആണ്. വിദൂരസ്തമായ മേദ്യാനിൽ ഒരാൾക്കു പണ്ടെങ്ങോ കടം കൊടുത്തിരുന്ന പണം തിരികെ വാങ്ങാനായി തോബിത്ത് തോബിയാസിനെ അവിടേക്കയക്കുന്നു. ബന്ധുവായ അസറിയായെന്നു സ്വയം പരിചയപ്പെടുത്തി തോബിത്തിന്റെ അടുത്തെത്തിയ റഫായേൽ, യാത്രയിൽ തോബിയാസിനു സാഹായസംരക്ഷണങ്ങൾ നൽകിക്കൊള്ളാമെന്ന ഉറപ്പിൽ അയാൾക്കൊപ്പം പോകുന്നു. റഫായേലിന്റെ സഹായത്തോടെ തോബിയാസ് മേദ്യാനിലേക്കു യാത്ര ചെയ്യുന്നു. അവർക്കൊപ്പം തോബിയാസിന്റെ നായും ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്