"പി.കെ. അബ്ദുറബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[കേരളാ നിയമസഭ|കേരള നിയമസഭയിലെ]] ഒരു മന്ത്രിയാണ് '''പി.കെ. അബ്ദുറബ്ബ്'''. [[തിരൂരങ്ങാടി നിയമസഭാമണ്ഡലം|തിരൂരങ്ങാടിയിൽ]] നിന്ന് നാലാം തവണയും വിജയിച്ച ഇദ്ദേഹം ആദ്യമായി മന്ത്രിയായി 2011 - ൽ അധികാരമേറ്റു. മുൻ ഉപമുഖ്യമന്ത്രി [[അവുക്കാദർക്കുട്ടി]] നഹയുടെ മകനാണ്.
[[വർഗ്ഗം:കേരളത്തിലെ മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/പി.കെ._അബ്ദുറബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്