"കരിങ്ങാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
* ''Mimosa catechuoides'' Roxb.<ref name=ILDIS>[http://www.ildis.org/LegumeWeb?version~10.01&LegumeWeb&tno~16744&genus~Acacia&species~catechu International Legume Database & Information Service (ILDIS)]</ref>
}}
ഒരു ഔഷധസസ്യമാണ് '''കരിങ്ങാലി'''. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് കരിങ്ങാലിഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. [[ചൈന]], [[ഇന്ത്യ]] എന്നീ രാജ്യങ്ങളിലും [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിലെ]] ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.
 
മകയീരംമകയിരം നാളുകാരുടെ [[ജന്മനക്ഷത്ര വൃക്ഷം]]ആണു്.
==ഉപയോഗം==
കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു. <ref>കേരളത്തിലെ ഔഷധസസ്യങങൾ-- ഡോ. സി.ഐ. ജോളി, കറന്റ് ബുക്ക്സ്</ref>. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/കരിങ്ങാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്