"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മികച്ച രണ്ടാമത്തെ കഥാചിത്രമായി [[ലെനിൻ രാജേന്ദ്രൻ|ലെനിൻ രാജേന്ദ്രന്റെ]] [[മകരമഞ്ഞും]] മികച്ച രണ്ടാമത്തെ നടനായി [[ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി]]യിലെ അഭിനയത്തിന് [[ബിജു മേനോൻ|ബിജു മേനോനും]] മികച്ച രണ്ടാമത്തെ നടിയായി [[കഥ തുടരുന്നു]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[മമ്ത മോഹൻദാസ്|മമ്ത മോഹൻദാസും]]തെരഞ്ഞെടുക്കപ്പെട്ടു.<br>കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത "പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്" ആണ്. <br>നവാഗതസംവിധായകനുള്ള അവാർഡ് ടി ഡി ദാസൻ സ്റ്റാൻഡേർഡ് 6 ബി സംവിധാനം ചെയ്ത മോഹൻ രാഘവന് ലഭിച്ചു. <br>ചിത്രസൂത്രത്തിന്റെ സംവിധായകൻ [[വിപിൻ വിജയ്]] പ്രത്യേക ജൂറി അവാർഡ് നേടി. <br>ആത്മകഥയുടെ സംവിധായകൻ പ്രേംലാലും യുഗപുരുഷനിലെ അഭിനയത്തിന് തലൈവാസൽ വിജയും പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
 
==മറ്റ് അവാർഡുകൾ===
*ഹാസ്യനടൻ - സുരാജ് വെഞ്ഞാറമൂട് (ഒരുനാൾ വരും)
*ബാലതാരം- കൃഷ്ണ പത്മകുമാർ (ജാനകി)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/970169" എന്ന താളിൽനിന്ന് ശേഖരിച്ചത്