"അഥീറോസ്ക്ളിറോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: af, ar, az, bg, bs, ca, cs, da, es, fa, fi, he, id, is, it, ja, ka, ko, lv, nl, no, pl, pt, qu, ro, ru, sh, sr, sv, th, tr, uk, ur, vi, zh
(ചെ.) യന്ത്രം പുതുക്കുന്നു: fa:تصلب شرایین; cosmetic changes
വരി 21:
സാവധാനത്തിൽ വർധിതമാകുന്ന ഒരു രോഗമാണ് അഥീറോസ്ക്ളീറോസിസ്. പലപ്പോഴും ബാല്യത്തിൽ തന്നെ ആരംഭിക്കുന്ന ഈ രോഗം മുപ്പതുകളിൽ എത്തുന്നതോടെ പെട്ടെന്ന് വർധിക്കുന്നു. എന്നാൽ ചിലരിൽ വാർധക്യകാലം വരെ ഈ രോഗം അപകടകരമായ അവസ്ഥയിലേക്ക് പരിണമിക്കാതിരിക്കാറുമുണ്ട്.
 
== രോഗകാരണം ==
അഥീറോസ്ക്ളീറോസിസ് സംജാതമാകുന്നതിനുള്ള കാരണം വ്യക്തമായി അറിവായിട്ടില്ല. ധമനികളുടെ ആന്തരഭിത്തിയായ [[എൻഡോതീലിയം|എൻഡോതീലിയത്തിനുണ്ടാകുന്ന]] ക്ഷതമാണ് ഇതിലേക്ക് നയിക്കുന്നതെന്നാണ് പല ശാസ്ത്രജ്ഞരും കരുതുന്നത്. രക്തത്തിലെ അമിത [[കൊളസ്ട്രോൾ]], ഉയർന്ന [[രക്തസമ്മർദം]], [[പുകവലി]] എന്നിവ എൻഡോതീലിയത്തിനു ക്ഷതമുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളായി കരുതപ്പെടുന്നു.
 
രക്തത്തിൽ [[ഹോമോസിസ്റ്റീൻ-സൾഫർ]] അടങ്ങുന്ന ഒരു [[അമിനോ അമ്ലം]] വർദ്ധിക്കുന്നത് ധമനീഭിത്തിയുടെ ക്ഷതത്തിനു കാരണമാകാം എന്നു ചില സമീപകാല പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
 
== ചികിത്സ ==
അഥീറോസ്ക്ളീറോസിസ് എന്ന രോഗത്തിനു യുക്തമായ പ്രതിവിധി ഇല്ലെങ്കിലും ധമനിയിലെ രക്തപ്രവാഹം കൂട്ടുകയോ അവയവങ്ങളുടെ ഓക്സിജൻ ചോദന കുറയ്ക്കുകയോ ചെയ്യുക വഴി രോഗലക്ഷണങ്ങൾ കുറയ്ക്കുന്ന ഔഷധങ്ങൾ ([[നൈട്രോഗ്ളിസറിൻ]], [[ബീറ്റാ ബ്ലോക്കർ|ബീറ്റാ ബ്ലോക്കറുകൾ]]) ഇന്ന് ലഭ്യമാണ്. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിന് [[ആൻജിയോപ്ലാസ്റ്റി]], [[ബൈപാസ് ശസ്ത്രക്രിയ]] എന്നിവ സഹായകമാണ്. രോഗം കൂടുതൽ മോശമാകാതെ തടയുകയാണ് മറ്റൊരു പോംവഴി. പുകവലി നിർത്തുക; അമിത ഭാരം കുറയ്ക്കുക; ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുക; [[പ്രമേഹം]], [[രക്തസമ്മർദം]] എന്നിവ നിയന്ത്രണ വിധേയമാക്കുക; കൃത്യമായി [[വ്യായാമം]] ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ രോഗി പ്രത്യേകം ശ്രദ്ധിക്കണം.
 
 
{{Sarvavijnanakosam}}
 
[[Categoryവർഗ്ഗം:രോഗങ്ങൾ]]
 
[[af:Aarverkalking]]
Line 43 ⟶ 44:
[[en:Atherosclerosis]]
[[es:Ateroesclerosis]]
[[fa:آترواسکلروزیستصلب شرایین]]
[[fi:Ateroskleroosi]]
[[he:טרשת עורקים]]
"https://ml.wikipedia.org/wiki/അഥീറോസ്ക്ളിറോസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്