"പി.കെ. ജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
കേരളസംസ്ഥാന മന്ത്രിസഭയിലേക്ക് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ്(ഐ)]] നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയും [[മാനന്തവാടി നിയമസഭാമണ്ഡലം|മാനന്തവാടി]] മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികയുമാണ് '''പി. കെ ജയലക്ഷ്മി''' . പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമാണ് ജയലക്ഷ്മി.
==ജീവിതരേഖ==
മാനന്തവാടി കാട്ടിമൂല പാലോട്ട് കുറിച്യത്തറവാട്ടിൽ കുഞ്ഞാമന്റെയും അമ്മിണിയുടെയും ആറു മക്കളിൽ മൂത്തയാളാണ് ജയലക്ഷ്മി. ജയരാജൻ, ജയകുമാർ, ജയദേവി, ജയലളിത, ജയലത എന്നിവരാണ് സഹോദരങ്ങൾ.കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻ എൽ.യു.പി. സ്‌കൂൾ, പോരൂർ സർവോദയ യു.പി.സ്‌കൂൾ, തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. മാനന്തവാടി ഗവ. കോളേജിൽ ബി.എ.യ്ക്ക് പഠിച്ചുകൊണ്ടിരിക്കെ, [[കെ.എസ്.യു.]]-വിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരികയായിരുന്നുകടന്നുവന്നത്. 2005-ൽ തവിഞ്ഞാൽ പഞ്ചായത്തിലെ 16-ആം വാർഡിൽ മത്സരിച്ച് വിജയിച്ചു. കഴിഞ്ഞദേശീയ തദേശതൊഴിലുറപ്പ് തെരഞ്ഞെടുപ്പിൽപദ്ധതി തവിഞ്ഞാൽതന്റെ പഞ്ചായത്തിലെവാർഡിൽ തന്നെകാര്യക്ഷമമായി 15-ആംസംഘടിപ്പിച്ചതോടെ വാർഡിൽജയലക്ഷ്മി നിന്നുംജനങ്ങളുടെ വിജയിച്ചുഇടയിൽ ശ്രദ്ധേയയായി. തുടർന്ന് ദേശീയകഴിഞ്ഞ തൊഴിലുറപ്പ്തദ്ദേശ പദ്ധതിതിരഞ്ഞെടുപ്പിൽ തന്റെതവിഞ്ഞാൽ വാർഡിൽഗ്രാമപ്പഞ്ചായത്തിലെ കാര്യക്ഷമമായി15-ആം സംഘടിപ്പിച്ചതോടെവാർഡിൽനിന്ന് ജയലക്ഷ്മി ശ്രദ്ധേയയായിതിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായി.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പി.കെ._ജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്