"ഡേവിഡ് ഹ്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
അതിഭൗതികമായൊരു സ്വത്വത്തിന്റെ നേർക്കാഴ്ച ഒരിക്കലും ലഭിക്കാത്തതിനാൽ മനുഷ്യർക്ക് യഥാർത്ഥമായ സ്വത്വബോധം ഇല്ലെന്നും, അനുഭവങ്ങളുടെ മാറാപ്പിനെ ഓരോരുത്തരും സ്വത്വമായി കരുതുകയാണെന്നും ഹ്യൂം കരുതി. സ്വതന്ത്രമനസ്സിന്റെ വിഷയത്തിൽ അദ്ദേഹം പിന്തുടർന്നത് ആനുരൂപ്യതാവാദം(Compatibilism) എന്നറിയപ്പെട്ട നിലപാടാണ്. സ്വതന്ത്രമനസ്സും, വിധിയും പരപ്സരം ചേർന്നു പോകുമെന്ന ഈ നിലപാട് പിൽക്കാലങ്ങളിൽ സദാചാരശാസ്ത്രത്തെ ഏറെ സ്വാധീനിച്ചു. ധാർമ്മികതയുടെ മേഖലയിൽ അനുഭൂതിവാദി (sentimentalist) ആയിരുന്ന ഹ്യൂം, സദാചാരത്തിന്റെ അടിത്തറയായിരിക്കുന്നത് അമൂർത്തമായ ധാർമ്മിക തത്ത്വങ്ങളല്ല, അനുഭൂതികളാണെന്ന് വിശ്വസിച്ചു. ധർമ്മശാസ്ത്രത്തിലെ ആയിരിക്കുന്നതിന്റേയും-ആകേണ്ടതിന്റേയും സമസ്യയേയും (Is-ought problem) ഹ്യൂം പരിശോധിച്ചു. [[ക്രിസ്തുമതം|ക്രിസ്തുമതത്തെക്കുറിച്ചുള്ള]] അദ്ദേഹത്തിന്റെ നിലപാടുകൾ അവയുടെ സന്ദിഗ്ദ്ധസ്വഭാവം മൂലം യാഥാസ്ഥിതികർക്കിടയിൽ കുപ്രസിദ്ധിനേടി.<ref>{{Cite web|url=http://plato.stanford.edu/archives/win2008/entries/hume-religion |title=Hume on Religion |author=Paul Russel |date=May 17, 2010 |work=First published October 4, 2005 |publisher=The Stanford Encyclopedia of Philosophy (Winter 2008 Edition) |accessdate=18 September 2010}}</ref> പ്രപഞ്ചത്തിന്റെ സംവിധാനക്രമം ദൈവാസ്തിത്വത്തിനു തെളിവാണെന്ന വാദത്തിനെതിരെ അദ്ദേഹം ഉയർത്തിയ വെല്ലുവിളി പ്രസിദ്ധമാണ്.
 
പിൽക്കാലചിന്തയിലെ ഒട്ടേറെ പദ്ധതികളേയും പ്രസ്ഥാനങ്ങളേയും അതികായന്മാരേയും ഹ്യൂം അഗാധമായി സ്വാധീനിച്ചു. തന്നെ സൈദ്ധാന്തികമായ നിദ്രയിൽ നിന്നുണർത്തിയത് ഹ്യൂം ആണെന്ന് [[ഇമ്മാനുവേൽ കാന്റ്]] ഏറ്റു പറഞ്ഞിട്ടുണ്ട്. പ്രയോജനവാദം, യുക്തിപരമായ നിശ്ചിതവാദം (logical positivism) ശാസ്ത്രദർശനം, അനലിറ്റിക് തത്ത്വചിന്ത എന്നിവയേയുംഎന്നിവയിലും [[വില്യം ജെയിംസ്|വില്യം ജെയിംസിനെപ്പോലുള്ള]] ചിന്തകന്മാരേയുംചിന്തകന്മാരിലും അദ്ദേഹംഅദ്ദേഹത്തിന്റെ സ്വാധീനിച്ചുസ്വാധീനം പ്രകടമാണ്. ഹ്യൂമിന്റെ മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള നിബന്ധത്തെ അനുഭവശാസ്ത്രത്തിന്റെഅവബോധശാസ്ത്രത്തിന്റെ (cognitive science) അടിസ്ഥാനരേഖയെന്ന് ചിന്തകനായ ജെറി ഫോദോർ വിശേഷിപ്പിച്ചിട്ടുണ്ട്."<ref>Fodor, Jerry. ''Hume Variations''. New York: Oxford University Press, 2003, p. 134.</ref> ഒരു ശൈലീവല്ലഭൻ എന്ന നിലയിൽ പേരെടുത്ത ഹ്യൂം ആണ് ഉപന്യാസത്തെ ഒരു സാഹിത്യജനുസ്സായി പ്രചരിപ്പിച്ചത്.<ref>Saintsbury, George, ed. ''Specimens of English Prose Style: From Malory to Macaulay''. London: Macmillan & Co., 1907, p. 196.</ref> പ്പ്റുസ്സോ[[റുസ്സോ]], [[ജെയിംസ് ബോസ്വെൽ]], ആദംആഡം സ്മിത്ത്, ജോസഫ് ബട്ട്ലർ, തോമസ് റീഡ് തുടങ്ങിയ സമകാലീനരുമായി അദ്ദേഹം സംവദിച്ചുഅടുത്തിടപഴകി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡേവിഡ്_ഹ്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്