"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
}}
{{ToDisambig|ആനന്ദ്}}
ആധുനിക [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽ]] തീക്ഷ്ണവും വ്യത്യസ്തവുമായ ആശയങ്ങൾ കൊണ്ട്‌ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത എഴുത്തുകാരനാണ് '''ആനന്ദ്‌''' (പി. സച്ചിദാനന്ദൻ)‍. 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എൻജിനീയറീങ്ങ്‌|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. [[നോവൽ]], [[കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭിയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''വീടും തടവും'', ''ജൈവ മനുഷ്യൻ'' ഇവ [[കേരള സാഹിത്യ അക്കാദമി അവാർഡ്‌|കേരള സാഹിത്യ അക്കാദമി അവാർഡും]] ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി.
 
== പ്രധാന കൃതികൾ ==
1,240

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/969751" എന്ന താളിൽനിന്ന് ശേഖരിച്ചത്