"എ.പി. അനിൽകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കേരളത്തിലെ ഒരു മുൻമന്ത്രിയാണ് '''എ.പി. അനിൽകുമാർ''' (ജനനം:1965 മാർച്ച് 15). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ്(ഐ)]] അംഗമായ അദ്ദേഹം [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂരിൽ]] നിന്നുള്ള എം.എൽ.എ ആണ്. തുടർച്ചയായി മൂന്നാം പ്രാവശ്യമാണ് ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇദ്ദേഹത്തെ സംസ്ഥാനമന്ത്രിസഭയിലെ അംഗമായി നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്.
==ജീവിതരേഖ==
മലപ്പുറം അക്കരപ്പുരക്കൽ ബാലന്റെയും ദേവകിയുടെയും മകനായി 1965 മാർച്ച്‌ 15 -ന് ജനനം. [[പെരിന്തൽമണ്ണ]] പി.ടി.എം. കോളജിലെ വിദ്യാഭ്യാസ കാലത്ത് [[കെ.എസ്.യു|കെ.എസ്.യു.]]-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ എ.പി. അനിൽകുമാർ കെ.എസ്‌.യു. താലൂക്ക്‌ പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ വൈസ്‌പ്രസിഡന്റ്‌, സംസ്‌ഥാന ജനറൽ സെക്രട്ടറി പദവികളും അലങ്കരിച്ചു. ആദ്യം തൃത്താല മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു. എന്നാൽ വണ്ടൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയിക്കുവാൻ കഴിഞ്ഞ അദ്ദേഹത്തിന് തന്റെ ആദ്യ നിയമസഭാ കാലഘട്ടത്തിൽ തന്നെ മന്ത്രിയാകുവാനും സാധിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എ.പി._അനിൽകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്