"എ.പി. അനിൽകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) |
||
വരി 1:
കേരളത്തിലെ ഒരു മുൻമന്ത്രിയാണ് '''എ.പി. അനിൽകുമാർ''' (ജനനം:1965 മാർച്ച് 15). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ്(ഐ)]] അംഗമായ അദ്ദേഹം [[വണ്ടൂർ നിയമസഭാമണ്ഡലം|വണ്ടൂരിൽ]] നിന്നുള്ള എം.എൽ.എ ആണ്. തുടർച്ചയായി മൂന്നാം പ്രാവശ്യമാണ് ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇദ്ദേഹത്തെ സംസ്ഥാനമന്ത്രിസഭയിലെ അംഗമായി നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്.
==ജീവിതരേഖ==
മലപ്പുറം അക്കരപ്പുരക്കൽ ബാലന്റെയും ദേവകിയുടെയും മകനായി 1965 മാർച്ച് 15 -ന് ജനനം. [[പെരിന്തൽമണ്ണ]] പി.ടി.എം. കോളജിലെ വിദ്യാഭ്യാസ കാലത്ത് [[കെ.എസ്.യു|കെ.എസ്.യു.]]-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ എ.പി. അനിൽകുമാർ കെ.എസ്.യു. താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
==അവലംബം==
|