"അധികതമം, അല്പതമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗണിതത്തിൽ, ഒരു വക്രരേഖയുടെ ഉന്നതിബിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6:
ഇതിൽനിന്നു രണ്ടു കാര്യങ്ങൾ വ്യക്തമാണ്. ഒന്ന്, ഉന്നതിയിൽ y' പൂജ്യമാണ്. രണ്ട്, y = f(x) ന്റെ അധികതമ പരിസരത്തിൽ y' ഫലനത്തിന് മൂല്യശോഷണം വന്നുകൊണ്ടിരിക്കും. മുമ്പു പറഞ്ഞ ന്യായത്തിൽതന്നെ, ഈ പരിസരത്തിൽ y' ഫലനത്തിന്റെ ചരിവുമാനം d<sup>2y</sup>/d<sup>x2</sup>(=y")ഒരു ന്യൂനസംഖ്യ ആയിരിക്കും. അങ്ങനെ y-യുടെ അധികതമമുണ്ടാകുന്നത് y' പൂജ്യവും y" ന്യൂനസംഖ്യയും ആകുമ്പോഴാണ്. ഈ വ്യവസ്ഥകളുപയോഗിച്ച് y = f(X) ഫലനത്തിന്റെ അധികതമങ്ങൾ കണക്കാക്കാം. അല്പതമത്തെക്കുറിച്ച് ഇങ്ങനെ ചർച്ച ചെയ്യുമ്പോൾ, y' പൂജ്യവും y" ധനസംഖ്യയും ആയിരിക്കുമ്പോഴാണ് അല്പതമങ്ങൾ കിട്ടുന്നതെന്നു സിദ്ധിക്കുന്നു.
 
[[{{സർവ്വവിജ്ഞാനകോശം}}
 
[[en:Maximum-minimums identity]]
"https://ml.wikipedia.org/wiki/അധികതമം,_അല്പതമം" എന്ന താളിൽനിന്ന് ശേഖരിച്ചത്