"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
 
എല്ലാത്തിന്റേയും നിലനില്പ് മനസ്സിന്റേയും ആശയങ്ങളുടേയും ലോകത്തിലാണെന്നു വാദിച്ചപ്പോൾ ബെർക്ക്‌ലി ബാഹ്യലോകത്തിന്റെ യാഥാർത്ഥ്യത്തെ നിഷേധിച്ചില്ല. ആ ലോകത്തിന്റെ പദാർത്ഥികതയെ (materiality) മാത്രമാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. ഒരു മരമോ മറ്റേതെങ്കിലും വസ്തുവോ ആരും കാണാതിരിക്കുമ്പോൾ ഇല്ലാതിരിക്കുമോ എന്ന വിമർശനത്തിന് ബെർക്ക്‌ലി പറഞ്ഞ മറുപടി എല്ലാം എപ്പോഴും [[ദൈവം|ദൈവത്തിന്റെ]] കാഴ്ചയിലുണ്ട് എന്നായിരുന്നു. [[ദൈവം]] ഇല്ലായിരുന്നെങ്കിൽ വസ്തുക്കളുടെ ഉണ്മയ്ക്ക് നൈരന്തര്യം ഉണ്ടാകുമായിരുന്നില്ല. ഓരോന്നും ആരെങ്കിലും ദർശിക്കുമ്പോൾ മാത്രം ഉണ്ടാവുകയും അല്ലാത്തപ്പോൾ അപ്രത്യക്ഷമാവുകയുംഇല്ലാതാവുകയും ചെയ്യുമായിരുന്നു. [[ദൈവം|ദൈവത്തിന്റെ]] ഇടവേളയില്ലാത്ത വീക്ഷണം മൂലം വസ്തുക്കൾ, നമ്മുടെ സാമാന്യബുദ്ധി കരുതുന്ന വിധത്തിൽ ഉണ്മയുടെ നൈരന്തര്യം ഉള്ളവയായിരിക്കുന്നു. ദൈവാസ്തിത്വത്തിനുള്ള ഒരു വലിയ തെളിവായി ബെർക്ക്‌ലി ഇതിനെ കണക്കാക്കി.<ref>[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]], അദ്ധ്യായം 16 (പുറങ്ങൾ 647-59)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്