"ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നിറയെ ചൂരൽക്കാടായിരുന്ന ചൂരക്കാട്ടുകരയിലെ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ, അക്ഷരത്തെറ്റ്
വരി 1:
നിറയെ ചൂരൽക്കാടായിരുന്ന ചൂരക്കാട്ടുകരയിലെ ഭഗവതിക്ഷേത്രമാണ് ചൂരക്കോട്ടുകാവ്. ദേവി മഹിഷാസുരബർദ്ദിനിമഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്.
യാഗഭൂമിയായിരുന്ന സ്ഥലത്ത് സ്വയംഭൂവാണ് ഈ ഭഗവതി. ഇവിടത്തെ ശ്രീകോവിലിന് മേൽക്കൂരയില്ല.
 
തൃശ്ശൂർപൂരത്തിന്[[തൃശൂർ പൂരം|തൃശൂർ പൂരത്തിന്]] 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.
 
കാലത്ത് ആറരയോടെ ഒരാനപ്പുറ്ത്ത്ഒരാനപ്പുറത്ത് [[നാദസ്വരം|നാദസ്വരവും]] നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വ്വടക്കുനാഥനെവടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും.നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. ആപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും.പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവിലെത്തും]]. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.
 
രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും.
 
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/ചൂരക്കോട്ടുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്