"വ്യാഴം (ദിവസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: cu:Чєтврьтъкъ
No edit summary
വരി 3:
[[പ്രമാണം:Jupiter.jpg|thumb|200px|left|വ്യാഴം എന്ന ദിവസത്തിന്റെ നാമഹേതുവായ [[വ്യാഴം (ഗ്രഹം)|വ്യാഴഗ്രഹം]]]]
[[പ്രമാണം:Thor.jpg|right|thumb|200px|വ്യാഴാഴ്ച ഇംഗ്ലീഷിൽ തേസ്ഡേ (Thursday) എന്ന് അറിയപ്പെടാൻ നാമഹേതുവായ [[തോർ ദേവൻ]]; ചിത്രകാരൻ: ''Mårten Eskil Winge'', [[1872]]]]
ഒരാഴ്ചയിൽ [[ബുധനാഴ്ച|ബുധനാഴ്ചയ്ക്കും]] [[വെള്ളിയാഴ്ച|വെള്ളിയാഴ്ചയ്ക്കും]] ഇടയിൽ വരുന്ന ദിവസമാണ് '''വ്യാഴാഴ്ച''' (ഇംഗ്ലീഷ്-Thursday). [[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ആഴ്ചയിലെ നാലാമത് ദിവസമാണിത്. ഐഎസ്ഒ 8601 പ്രകാരവും ആഴ്ചയിലെ നാലാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും വ്യാഴാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ [[ഇന്ത്യ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[കാനഡ]], [[ജപ്പാൻ]] തുടങ്ങിയ രാജ്യങ്ങളിൽ ബുധനാഴ്ചവ്യാഴാഴ്ച ആഴ്ചയിലെ അഞ്ചാമത്തെ ദിവസമാണ്.
 
 
"https://ml.wikipedia.org/wiki/വ്യാഴം_(ദിവസം)" എന്ന താളിൽനിന്ന് ശേഖരിച്ചത്