"സലീം അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

563 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ആദാമിന്റെ മകൻ അബു]] എന്ന പ്രഥമചലച്ചിത്ര സംവിധാന സംരംഭത്തിൽ തന്നെ ദേശീയപുരസ്കാരം സ്വന്തമാക്കിയ മലയാളചലച്ചിത്ര സംവിധായകനാണ് '''സലീം അഹമ്മദ്'''. [[കണ്ണൂർ]] ജില്ലയിലെ [[മട്ടന്നൂർ]] സ്വദേശിയായ സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/968955" എന്ന താളിൽനിന്ന് ശേഖരിച്ചത്