"ബെംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: sa:बॆङ्गळूरु)
== കായികം ==
[[പ്രമാണം:MChinnaswamy-Stadium.jpg|thumb|[[എം. ചിന്നസ്വാമി സ്റ്റേഡിയം]]]]
ബാംഗ്ലൂരിലെ ഏറ്റവും ജനപ്രീയമായ കായിക മത്സരങ്ങളിലൊന്നാണ് ക്രിക്കറ്റ്. [[ഇന്ത്യൻ ക്രിക്കറ്റ് ടീം]] മുൻ ക്യാപ്റ്റൻക്യാപ്റ്റന്മാരായ [[രാഹുൽ ദ്രാവിഡ്|രാഹുൽ ദ്രാവിഡും]], ഇപ്പോഴത്തെ ടെസ്റ്റ് ടീം ക്യാപ്റ്റൻ [[അനിൽ കുംബ്ലെ|അനിൽ കുംബ്ലെയും]], [[റോബിൻ ഉത്തപ്പ]] എന്നിവർ ഉൾപ്പെടെ പല ദേശീയ ക്രിക്കറ്റ് താരങ്ങളേയും ബാംഗ്ലൂർ സംഭാവന ചെയ്തിട്ടുണ്ട്. . [[ഗുണ്ടപ്പ വിശ്വനാഥ്]], [[ഇ.എ.എസ്. പ്രസന്ന]], [[വെങ്കടേശ് പ്രസാദ്]], [[ഭഗ്‌വത് ചന്ദ്രശേഖർ]], [[സയിദ് കിർമാനി]], [[സദാനന്ദ് വിശ്വനാഥ്]], [[റോജർ ബിന്നി]] തുടങ്ങിയരാണ് ബാംഗ്ലൂരുകാരായ മറ്റ് ക്രിക്കറ്റ് മഹാരഥൻമാർ. നഗരത്തിന്റെ റോഡുകളിലും പൊതു മൈതാനങ്ങളിലും മറ്റും കുട്ടികൾ [[ഗള്ളി ക്രിക്കറ്റ്]] കളിക്കാറുണ്ട്. ബാംഗ്ലൂരിലെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എം. ചിന്നസ്വാമി സ്റ്റേഡിയമാണ്. 1974ൽ ആ സ്റ്റേഡിയത്തിൽ ആദ്യമായി മത്സരം നടന്നത്.<ref>[http://content-usa.cricinfo.com/india/content/ground/57897.html Cricinfo Page on Chinnaswamy Stadium]</ref>
 
ചില എലൈറ്റ് ക്ലബ്ബുകളും ബാംഗ്ലൂരിലുണ്ട്. ബാംഗ്ലൂർ ഗോൾഫ് ക്ലബ്, ബൗറിംഗ് ഇൻസ്റ്റിട്യൂട്ട്,ബാംഗ്ലൂർ ക്ലബ് തുടങ്ങിയവ ഉദാഹരണം. [[വിൻസ്റ്റൺ ചർച്ചിൽ]], മൈസൂർ മഹാരാജാവ് തുടങ്ങിയ പ്രമുഖർ ബാംഗ്ലൂർ ക്ലബിലെ മുൻ അംഗങ്ങളാണ്.<ref>[http://www.oxford2oxford.co.uk/6.html Detailed Account on Bangalore Club]</ref>
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/968948" എന്ന താളിൽനിന്ന് ശേഖരിച്ചത്