"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി മുട്ടിച്ചു
വരി 11:
[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭ]], [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭ]] , [[റോമന്‍ കത്തോലിക്കാ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകള്‍ (എക്യുമെനിക്കല്‍ കൌണ്‍സില്‍) മൂന്നെണ്ണ‍മാണ്.
#[[നിഖ്യാ സൂനഹദോസ്]] - 325 മെയ്‌ - ജൂണ്‍
#[[കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌|കുസ്തന്തീനോപ്പോലീസ്‌(Constantinople) സൂനഹദോസ്]] -381 മെയ്‌ -ജൂലായ്‌
#[[എഫേസൂസ്‌ സൂനഹദോസ്]] - 431 ജൂണ്‍ - ജൂലായ്‌
 
വരി 46:
 
 
486-543കാലത്തു പിരിഞ്ഞ [[കല്‍ദായ സുറിയാനി സഭ|പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East)]] മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട [[യഹോവ സാക്ഷികള്‍|യഹോവാ സാക്ഷികള്‍]] ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]]([[റോമന്‍ കത്തോലിക്കാ സഭ|റോമാ സഭ]] ) പിളര്‍ന്നുണ്ടായ [[നവീകരണ സഭകള്‍|നവീകരണ സഭകളും]] അവയില്‍ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകള്‍|പെന്തക്കോസ്തു സഭകളും]] അക്കാലം വരെയുള്ള [[റോമന്‍ കത്തോലിക്കാ സഭ|റോമാ സഭയുടെ]] എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങള്‍ ‍അംഗീകരിയ്കുന്നുണ്ടു.
==ഇതും കാണുക==
*[[ഉദയം‍പേരൂര്‍ സുന്നഹദോസ്]]
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്