"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികള്‍
വരി 3:
ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു്വരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷന്‍മാര്‍ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് '''സൂനഹദോസുകള്‍''' അല്ലെങ്കില്‍ '''സുന്നഹദോസുകള്‍''' എന്നറിയപ്പെടുന്നത്.
==പേരിനുപേരിനു് പിന്നില്‍==
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കില്‍ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തില്‍ Synod സിനഡ്, ലത്തീനില്‍ synodo സൈനാദോ).[[സുറിയാനി]] ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരല്‍, സമ്മേളനം, പരിഷത്ത്(കൗണ്‍സില്‍), സഭാ മേലദ്ധ്യക്ഷന്‍മാരുടെ പരിഷത്ത്, മെത്രാന്‍ സംഘം(ബിഷപ്സ് കൗണ്‍സില്‍)എന്നൊക്കെ അര്‍ത്ഥം.
 
സൂനഹദോസ്,സുന്നഹദോസ്,സുന്‍ഹാദോസ് എന്നീ മൂന്നു് രൂപങ്ങള്‍ ഭാഷയില്‍ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. [[മലങ്കര സഭ|മലങ്കര(ഇന്ത്യന്‍)ഓര്‍ത്തഡോക്സ് സഭയുടെയുംസഭ]]യുടെയും [[യാക്കോബായ ക്രിസ്ത്യാനിസഭയുടെയുംസുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗണ്‍സിലിനെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു.സുന്‍ഹാദോസ് എന്നു് ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കല്‍ദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കല്‍ദായ)]].
 
==ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകള്‍==
[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭ]], [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭ]] , [[റോമന്‍ കത്തോലിക്കാ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകള്‍ (എക്യുമെനിക്കല്‍ കൌണ്‍സില്‍) മൂന്നെണ്ണ‍മാണ്.
#[[നിഖ്യാ സൂനഹദോസ്]] - 325 മെയ്‌ - ജൂണ്‍
#[[കുസ്തന്തീനോപ്പോലീസ്‌(Constantinople) സൂനഹദോസ്]] -381 മെയ്‌ -ജൂലായ്‌
#[[എഫേസൂസ്‌ സൂനഹദോസ്]] - 431 ജൂണ്‍ - ജൂലായ്‌
 
മേല്‍ പറഞ്ഞ മൂന്നെണ്ണ‍ം കൂടാതെ [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയുടെയും]] [[റോമന്‍ കത്തോലിക്കകത്തോലിക്കാ സഭയുടെയുംസഭ]]യുടെയും<br> മാത്രം പൊതുവായ ആകമാന സൂനഹദോസുകള്‍ നാലെണ്ണംകൂടിയുണ്ട്.
#[[കല്‍ക്കദോന്‍ സൂനഹദോസ്‌]] - 451 ഒക്ടോബര്‍ - നവംബര്‍
#രണ്ടാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 553 മെയ്‌ -ജൂണ്‍
#മൂന്നാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 680 നവംബര്‍ - 681 സെപ്തംബര്‍
#രണ്ടാം നിഖ്യാ സൂനഹദോസ്‌ - 787 സെപ്‌തംബര്‍ -ഒക്ടോബര്‍
 
മേല്‍ പറഞ്ഞ ഏഴെണ്ണം കൂടാതെ [[റോമന്‍ കത്തോലിക്കാ സഭയുടെസഭ]]യുടെ മാത്രമായ ആകമാന സൂനഹദോസുകള്‍
#നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 869-870 ഫെബ്രുവരി
#ഒന്നാം ലാതറന്‍ സൂനഹദോസ്‌ - 1123 മാര്‍ച്ച്‌- ഏപ്രില്‍
വരി 34:
#ത്രെന്തോസ് സൂനഹദോസ്‌ - 1545 ഡിസംബര്‍ -1563 ഡിസംബര്‍
#ഒന്നാം വത്തിക്കാന്‍ സൂനഹദോസ്‌ - 1869 ഡിസംബര്‍ -1870 ജൂലായ്‌
#[[രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌]] - 1962 ഒക്ടോബര്‍ -1965 ഡിസംബര്‍
 
451-ലെ കല്‍ക്കദോന്‍ പിളര്‍പ്പിന്‌[[പിളര്‍പ്പു്കള്‍|പിളര്‍പ്പിനു്]] ശേഷമുള്ള ഓറിയന്റല്‍[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയുടെസഭ]]യുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
#[[ആഡിസ്‌ അബാബ സൂനഹദോസ്‌]].................1965 ജനുവരി
787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന്‌ ശേഷം [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭ]] നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകള്‍
#നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌.........879-880
#അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌.......1341-1351
 
ക്രിസ്തീയസഭയില്‍[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യില്‍ നിലനില്‍ക്കുന്ന [[പിളര്‍പ്പു്കള്‍|പിളര്‍പ്പ്]] അവസാനിപ്പിച്ച് സമ്പൂര്‍ണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകള്‍ 21(3+4+14) ആകമാന സൂനഹദോസുകള്‍ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നുസ്വീകരിയ്ക്കണമെന്നു് [[റോമന്‍ കത്തോലിക്കാ സഭ|റോമാസഭയും]] 7(3+4) ആകമാന സൂനഹദോസുകള്‍ ‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നുസ്വീകരിയ്ക്കണമെന്നു് [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയും]] 3ആകമാന3 ആകമാന സൂനഹദോസുകള്‍ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു ഓറിയന്റല്‍[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയും]] ശഠിയ്ക്കുന്നു.3ആകമാന3 ആകമാന സൂനഹദോസുകള്‍ക്കു് ശേഷം മറ്റുള്ളവര്‍ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകള്‍ സ്വീകരിയ്ക്കുവാന്‍ ഓറിയന്റല്‍[[ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍|ഓറീയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയോ]] 7നുശേഷം7നു് ശേഷം [[റോമന്‍ കത്തോലിക്കാ സഭ|റോമാസഭ]] നടത്തിയ14ആകമാനനടത്തിയ 14 ആകമാന സൂനഹദോസുകള്‍ സ്വീകരിയ്ക്കുവാന്‍ ഈസ്റ്റേണ്‍[[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയോ]] തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകള്‍ വിഭാഗപരമായ ആകമാന സൂനഹദോസുകള്‍ ആയി മാത്രം തുടരുന്നു.
 
 
486-543കാലത്തുപിരിഞ്ഞ543കാലത്തു് പിരിഞ്ഞ [[കല്‍ദായ സുറിയാനി സഭ|പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East)]] മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട [[യഹോവാ സാക്ഷികള്‍]] ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ [[പാശ്ചാത്യ സഭക്രിസ്തുമതം|പാശ്ചാത്യ സഭ]]([[റോമന്‍ കത്തോലിക്കാ സഭ|റോമാ സഭ]] ) പിളര്‍ന്നുണ്ടായ [[നവീകരണ സഭകള്‍|നവീകരണ സഭകളും]] അവയില്‍ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകള്‍|പെന്തക്കോസ്തു സഭകളും]] അക്കാലം വരെയുള്ള [[റോമന്‍ കത്തോലിക്കാ സഭ|റോമാ സഭയുടെ]] എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങള്‍ ‍അംഗീകരിയ്കുന്നുണ്ടു.
==ഇതും കാണുക==
*[[ഉദയം‍പേരൂര്‍ സുന്നഹദോസ്]]
 
==പ്രമാണാധാരസൂചി==
<references/>
==കുറിപ്പുകള്‍==
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്