"അറ്റ്ലാന്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അറ്റ്ലാന്റിസ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: an, ar, ast, az, be, bg, bs, ca, cs, cv, da, de, el, eo, es, et, fa, fi, fr, fy, gd, gl, he, hr, hu, ia, id, is, it, ja, ka, ko, la, lt, mk, mn, ms, nds-nl, nl, no, pl, pt, ro, ru, sh,)
(ചെ.) (അറ്റ്ലാന്റിസ്)
[[File:Athanasius Kircher's Atlantis.gif|thumb|250px|right|അറ്റ്ലാന്റിസ് ദ്വീപ്]]
 
യവനപുരാണങ്ങളിൽ പ്രസിദ്ധമായ [[ദ്വീപ്]] അഥവാ വൻകരയാണ് '''അറ്റ്ലാന്റിക്അറ്റ്ലാന്റിസ്'''. ഇത് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിൽ]] മുങ്ങിപ്പോയതായി കരുതപ്പെടുന്നു. യവനപുരോഹിതന്മാർ ഈ പ്രദേശത്തെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതായി [[പ്ലേറ്റോ]] സൂചിപ്പിക്കുന്നു. പ്രകൃതിരമണീയമായിരുന്ന അറ്റ്ലാന്റിസിന് [[ഏഷ്യാമൈനർ|ഏഷ്യാമൈനറും]] [[ലിബിയ|ലിബിയയും]] കൂടിച്ചേർന്നാലുള്ളത്ര വലുപ്പം ഉണ്ടായിരുന്നത്രേ. ''ഹെർകുലീസ് സ്തംഭങ്ങൾ''ക്ക് (ജിബ്രാൾട്ടർ കടലിടുക്കിന്) പടിഞ്ഞാറായിരുന്നു ഇതിന്റെ സ്ഥാനം.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/968469" എന്ന താളിൽനിന്ന് ശേഖരിച്ചത്